അച്ചാർ ഇട്ട് വയ്ക്കുമ്പോൾ അതിൻറെ പാത്രത്തിന്റെ അടപ്പ് ലൂസ് ആണെങ്കിൽ ഇങ്ങനെ ചെയ്താൽ മതി..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകളാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് ഞാനിവിടെ എടുത്തിരിക്കുന്നത് നമ്മൾ വീടുകളിൽ അച്ചാർ ഇട്ടുവയ്ക്കുന്ന ഒരു ഭരണിയാണ്.. ഇത്തരത്തിൽ അച്ചാർ ഇട്ടുവയ്ക്കുന്ന പാത്രത്തിന്റെ അടപ്പ് നല്ലപോലെ മുറുകി ഇല്ല എന്നുണ്ടെങ്കിൽ അച്ചാർ പെട്ടെന്ന് തന്നെ കാറ്റു കടന്നിട്ട് കേടായി പോകും..

   

അച്ചാർ മാത്രമല്ല ഏതൊരു വസ്തുവും ഇതുപോലെ പാത്രങ്ങളിൽ ഒട്ടിക്കുമ്പോൾ അതിൻറെ മൂടി ടൈറ്റ് അല്ല എങ്കിൽ അത് ടൈറ്റ് ആക്കാനുള്ള ഒരു ടിപ്സ് ആണ് പറയുന്നത്.. അപ്പോൾ ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഒരു റബ്ബർ ബാൻഡ് ഉണ്ടെങ്കിലും നമുക്കത് ഈസി ആയിട്ട് പരിഹരിക്കാം.. അപ്പോൾ അതിനായിട്ട് ഒരു റബ്ബർ ബാൻഡ് ആദ്യം എടുക്കുക.. അതിനുശേഷം ഈ ബോട്ടിലിൽ അടയ്ക്കുന്ന ഭാഗത്ത് ഇട്ടുകൊടുക്കുക.. അതിനുശേഷം അതിൻറെ അടപ്പ് എടുത്തിട്ട് നല്ലപോലെ ഒന്ന് അടച്ചു കൊടുക്കാം.. ഇങ്ങനെ ചെയ്താൽ അതിന്റെ മൂടി ടൈറ്റായി നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

https://youtu.be/zhDnXTrL0Ro