ഭൂമിയിലെ ഒരു കൈവശ അവകാശ സർട്ടിഫിക്കറ്റ് അപേക്ഷ കൊടുക്കാൻ വേണ്ടി ആണ് ഞാൻ വില്ലേജ് ഓഫീസിലേക്ക് പോയത്.. വില്ലേജ് ഓഫീസറുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ആമിനി അല്ലേ അത്.. തന്റെ കൂടെ എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിച്ച തൻറെ പ്രിയപ്പെട്ട ആമി.. സ്കൂൾ ഗ്രൗണ്ടിന്റെ അരികിലുള്ള വലിയ ആൽ മരത്തിൻറെ ചുവട്ടിൽ ഇരുന്ന് പൊട്ടിക്കരയുന്ന മങ്ങിയ യൂണിഫോമിട്ട കറുത്ത മെലിഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം മനസ്സിൽ പെട്ടെന്ന് കടന്നുപോയി…
മോഷ്ടിക്കാതെ തന്നെ മോഷണക്കുറ്റം ചാർത്തപ്പെട്ടവൾ.. എട്ടാം ക്ലാസിൽ ആദ്യദിവസം തന്നെ ക്ലാസിൽ വന്നപ്പോഴായിരുന്നു ആദ്യമായി ഞാൻ അവളെ കാണുന്നത്.. ബാക്ക് ബെഞ്ചിൽ ധന്യയും അവളും ഫാത്തിമയും.. ആമിന പാലക്കാട് ആയിരുന്നു.. അവൾക്ക് ഉമ്മ മാത്രമേയുള്ളൂ.. ഇവിടെ ഏതോ ഒരു കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നതാണ്.. ഈ പെൺകുട്ടികൾ അല്ലാതെ ഇവളോട് മറ്റാരും കൂട്ടുകൂടാറില്ല അത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല.. ഒരിക്കൽ ഞാൻ അതിനെക്കുറിച്ച് വെറുതെ ചോദിച്ചപ്പോൾ അവൾ പറഞ്ഞു മറുപടി ഞാൻ കറുത്തിട്ട് അല്ലേ അതുകൊണ്ടാണ് എന്നാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…