തന്റെ ടീച്ചർ സമയം വൈകിയിട്ടും ഭക്ഷണം കഴിക്കാതെ ഇരുന്നപ്പോൾ ഈ കുട്ടി ചെയ്തത് കണ്ടോ..

നമുക്കെല്ലാവർക്കും അറിയാം സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ ടീച്ചറുടെ കയ്യിൽ നിന്ന് ഒരു അടിയെങ്കിലും കിട്ടിയിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. തീർച്ചയായിട്ടും ഏതെങ്കിലും ഒരു വിഷയത്തിന് എങ്കിലും നമുക്ക് ടീച്ചറുടെ കയ്യിൽ നിന്ന് അടി കിട്ടിയിട്ടുണ്ടാവും ഉറപ്പ്.. എന്നാൽ ടീച്ചർ അടിച്ചപ്പോൾ നിങ്ങൾ ആരെങ്കിലും ടീച്ചറെ തിരിച്ചടിക്കാൻ നോക്കിയിട്ടുണ്ടോ.. എന്നാൽ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. ഈ നാലു വയസ്സുകാരനായ ആൺകുട്ടി.

   

തന്റെ ടീച്ചറെ അടിക്കാൻ നോക്കുകയാണ്.. എന്നാൽ അതിനു പിന്നിലുള്ള കാരണം കൂടി അറിഞ്ഞാൽ നിങ്ങൾ ഉറപ്പായും ഞെട്ടും.. കുട്ടികളെ മനസ്സിലാക്കുന്ന ഒരു സുഹൃത്തുക്കളെ പോലെ കരുതുന്ന കുട്ടികളുടെ ഒപ്പം കളിക്കുന്ന അധ്യാപകരെ ആയിരിക്കും എല്ലാവരും ഇഷ്ടപ്പെടുന്നത്.. എന്തുകൊണ്ടാണ് ടീച്ചർ കുട്ടിയെ അടിക്കാൻ പോകുന്നത് എന്നുള്ളത് നമുക്ക് വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.. ടീച്ചർ സമയം വൈകിട്ടും ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിന് ചൊല്ലിയാണ് കുട്ടി ടീച്ചറെ ചീത്ത പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…