അമ്മയുടെ കയ്യിൽ ഇരുന്ന കുഞ്ഞുവാവ പെട്ടെന്ന് അച്ഛൻറെ നിഴൽ കണ്ടപ്പോൾ ചെയ്തത് കണ്ടോ..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ കുഞ്ഞു വാവയുടെ അതിമനോഹരമായ ഒരു വീഡിയോ ആണ്.. തീർച്ചയായിട്ടും ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെയും മനസ്സും കണ്ണും നിറയും എന്നുള്ള കാര്യം ഉറപ്പാണ്.. നമ്മളെല്ലാവരും കുഞ്ഞുമക്കളുടെ വീഡിയോ കാണാൻ വളരെയധികം ഇഷ്ടപ്പെടുന്നവരാണ് അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ആയിക്കൊള്ളട്ടെ ദിവസവും ഒരുപാട് കുട്ടികളുടെ വീഡിയോസ് വരാറുണ്ട്.. എന്നാൽ ഇന്ന് വൈറലായി ഒരു വീഡിയോ എന്നു പറയുന്നത് അമ്മയുടെ കൈയിൽ .

   

ഇരുന്ന് അച്ഛനെ കണ്ട് പൊട്ടിച്ചിരിക്കുന്ന ഒരു കുഞ്ഞുവാവയുടെ വീഡിയോ ആണ്.. അവൾ അമ്മയുടെ കയ്യിൽ ഇരുന്നുകൊണ്ട് അച്ഛനെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് അച്ഛനോട് കൈ കാണിക്കുകയാണ് എന്നെ കൂടി എടുത്ത് അച്ഛാ എന്ന് പറയുന്ന രീതിയിൽ.. പൊതുവേ കുഞ്ഞുങ്ങൾക്ക് അമ്മമാരെ എന്ന് പറയുന്നത് വളരെ പ്രിയപ്പെട്ടതാണ് എന്നാൽ പ്രത്യേകിച്ചും പെൺകുട്ടികൾക്ക് അച്ഛന്മാരോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടാവും.. എത്രത്തോളം അമ്മയെ ഇഷ്ടമാണ് എന്ന് പറഞ്ഞാലും അച്ഛൻറെ നിഴൽ എവിടെയെങ്കിലും കണ്ടാൽ ഇതുപോലെ കുഞ്ഞുങ്ങൾ പൊട്ടിച്ചിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….