നായയുടെ വിചിത്രമായ പ്രവർത്തി കണ്ട് സംശയം തോന്നിയ യജമാനൻ ചെയ്തത്..

ഇന്ന് നമ്മൾ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു യജമാനന്റെയും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട നായയുടെയും കഥയാണ്.. ഈ നായ എല്ലാ ദിവസവും ചെയ്യുന്ന ഒരു കാര്യം കേട്ടാൽ നിങ്ങൾ ഞെട്ടും കാരണം രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ വീടിൻറെ ഭാഗത്തുള്ള ഒരു ചുമരിലേക്ക് നോക്കി ഈ നായ എന്നും കുരയ്ക്കും ആയിരുന്നു .. എന്തുകൊണ്ടാണ് ഇത്തരത്തിൽ നായ ചെയ്യുന്നത് എന്ന് യജമാനനെ വലിയ രീതിയിൽ സംശയം വന്നു.. പിന്നീട് അതിന്റെ കാരണം കണ്ടെത്തിയപ്പോൾ അദ്ദേഹം വളരെയധികം ഞെട്ടിപ്പോയി.. .

   

അമേരിക്കയിലാണ് ഈ കഥ നടക്കുന്നത്.. ഈ വ്യക്തിയുടെ പേര് ജോർജ് എന്നാണ്.. 40 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. ഒറ്റക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.. ഇദ്ദേഹത്തിന് ആകെയുള്ള ഒരു കൂട്ട് എന്ന് പറയുന്നത് ഈ പറയുന്ന നായക്കുട്ടി മാത്രമാണ്.. വർഷങ്ങൾ ഏറെയായി നായക്കുട്ടി ഇദ്ദേഹത്തിൻറെ ഒപ്പം കഴിയാൻ തുടങ്ങിയിട്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…