ശനിയാഴ്ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴാണ് മനോജിന് ജോയിയുടെ ഫോൺ വന്നത്.. ജോയിയുടെ ഭാര്യ അവളുടെ വീട്ടിലേക്ക് പോയത് ആഘോഷമാക്കാൻ വേണ്ടി വിളിക്കുകയാണ്.. വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഫോണിലൂടെ കേട്ട അവന്റെ ശബ്ദം അവഗണിച്ച് കോൾ കട്ട് ചെയ്ത് മനോജ് മൊബൈൽ ഫോൺ കാറിൻറെ ഒരു സ്ഥലത്ത് വച്ചു.. സമയം അഞ്ചര ആവുന്നതേയുള്ളൂ.. സാധാരണ ഓഫീസ് നേരത്തെ വിട്ടാൽ ആദ്യം പോകുന്നത് ബാറിലേക്കാണ്.. പിന്നീട് കൂട്ടുകാരുമൊത്ത് കമ്പനി കൂടി വീട്ടിൽ .
നിൽക്കുമ്പോൾ ഏകദേശം 9 മണി കഴിയും.. ചെല്ലുമ്പോൾ ഭാര്യ അനാമിക മൊബൈൽ ഫോണിൽ ആരോടൊക്കെയോ ചാറ്റിങ് നടത്തുകയാണ്.. ഒന്നാം ക്ലാസിൽ പഠിക്കുന്ന ആമി മോൾ ടിവിയിൽ കാർട്ടൂൺ കണ്ട ഇരിക്കുന്നുണ്ടാവും.. മൂന്നുപേരും അവരുടെതായ ലോകത്ത് ആയിരിക്കും ഒറ്റപ്പെട്ടുകൊണ്ട്.. ഇവർ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഏകദേശം 8 വർഷം കഴിഞ്ഞു.. രണ്ടുപേരും സർക്കാർ സർവീസിലാണ് ജോലി ചെയ്യുന്നത്.. ആദ്യം ഇവരുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…