മക്കൾക്കെല്ലാം ഭാരമാകുന്ന ഈ മാതാപിതാക്കൾക്ക് അവസാന നിമിഷത്തിൽ തുണയായത് ആരെന്നു കണ്ടോ..

ഇന്ന് ഒട്ടുമിക്ക വീടുകളിൽ നോക്കിയാൽ ഒരു വളർത്തുമൃഗമെങ്കിലും ഉണ്ടാവും.. അതിന്റെ കാരണം എന്താണെന്ന് മനസ്സിലായിട്ടുണ്ടോ.. അതായത് സ്നേഹം കൊടുത്താൽ അല്പം ഭക്ഷണം കൊടുത്താൽ അതിൻറെ ഇരട്ടി നമുക്ക് സ്നേഹം ആയാലും നന്ദിയായാലും തിരിച്ചു നൽകുന്നത് ജീവികൾ മാത്രമാണ്.. അതിൽ ഏറ്റവും കൂടുതൽ എടുത്തു പറയേണ്ടത് നായകളെ തന്നെയാണ്.. മക്കളെപ്പോലെ നമ്മൾ പൊന്നുപോലെ വളർത്തി വലുതാക്കും പക്ഷേ നമുക്ക് പ്രായമാകുമ്പോൾ നമ്മുടെ മക്കൾക്ക് നമ്മൾ ഒരു ഭാരം തന്നെയായി മാറുന്നു…

   

പക്ഷേ നമ്മൾ ഒരു നേരത്തെ ഇത്തിരി ഭക്ഷണം കൊടുത്താൽ പോലും മരിക്കുന്നത് വരെ നമ്മളോട് നന്ദിയും കടപ്പാടും സ്നേഹവും ഉള്ള ജീവി എന്നു പറയുന്നത് നായകൾ തന്നെയായിരിക്കും.. ഈ വീഡിയോയിൽ നമുക്ക് കാണാൻ കഴിയും ഒരു മുത്തശ്ശിയും മുത്തശ്ശനും അവരുടെ കൂടെ ഒരു നായക്കുട്ടി ഉണ്ട്.. ഇന്ന് ഈ മുത്തശ്ശിയുടെയും മുത്തശ്ശിയുടെയും കഥകൾ കേൾക്കാൻ ആരുമില്ല.. അവരെ ഒന്ന് ശ്രദ്ധിക്കാൻ പോലും ആർക്കും സമയമില്ല.. എന്നാൽ നന്ദിയുള്ളത് കൊണ്ടും സ്നേഹമുള്ളതുകൊണ്ടും ആവണം അവർ സ്നേഹിച്ച ജീവികൾ മാത്രം ഇന്ന് അവരുടെ കൂടെയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…