തന്റെ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരൻറെ വീട് നാട്ടിൽ പോയി കാണാൻ ചെന്നപ്പോൾ കണ്ട കാഴ്ച..

എന്നും അയാൾക്ക് പറയാൻ ഉണ്ടായിരുന്നത് വീടുപണിയെ കുറിച്ചായിരുന്നു.. കുറി വരാതെ അത് വക കാണിച്ചു വാങ്ങിയ കടങ്ങൾ കൂടാതെ ദീർഘമായ കാലയളവിൽ അടുത്ത ബന്ധുവിനോട് ഇരുന്നു വാങ്ങിച്ച 10000 കടമായി നിൽക്കുമ്പോൾ തന്നെ ആണ് ഭാര്യയുടെ അടുക്കള പ്രൊപോസൽ അംഗീകരിച്ചത്.. വീടിൻറെ ഓരോ ഘട്ടത്തിന്റെയും ഫോട്ടോ കണ്ട് അയാൾ നിർവൃതി അണയുമ്പോൾ സഹതാപം തോന്നാറുണ്ട്.. നാട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ അയാൾ സ്നേഹത്തോടെ പറഞ്ഞത് അയാളുടെ വീട് പോയിട്ട് കാണണം എന്നായിരുന്നു…

   

അയാളുടെ സന്തോഷം നിറഞ്ഞ വീട് കാണാൻ ഞാനും കുടുംബവും പുറപ്പെട്ടു.. അയാളുടെ ഗ്രാമത്തിൽ ഒരു ചെറിയ വീടുപോലും ഇല്ല എന്ന് തന്നെ പറയാം.. വലിയ വലിയ കെട്ടിടങ്ങളാണ് അവിടെ മുഴുവൻ ഉണ്ടായിരുന്നത് എല്ലാം പ്രവാസികളുടെ വീടുകളാണ്.. ഹസീസിന്റെ വീട് മോശമായിരുന്നില്ല.. നാലുപേർ താമസിക്കുന്ന വീട്ടിൽ മൂന്ന് കക്കൂസുകൾ.. വലിയ കാർപോർച്ച് ഉണ്ടായിരുന്നു.. ഒരു ആള് അനക്കം പോലും ഇല്ലാത്ത വീട് ഞങ്ങൾ എന്തായാലും കാറ് ഉള്ളിലേക്ക് കയറ്റി നിർത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …