ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങൾ ഉൾപ്പെടുന്ന വിവിധ ഘടകങ്ങൾ കൊണ്ട് സ്വാധീനിക്കപ്പെടുന്ന സങ്കീർണ്ണവും നിറഞ്ഞ ഒരു പ്രതിഭാസമാണ് ലൈംഗിക അഭിലാഷം എന്ന് പറയുന്നത്.. പുരുഷന്മാർ എപ്പോഴും ലൈംഗികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തയ്യാറാണ് എന്നും സന്നദ്ധർ ആണ് എന്നും പലപ്പോഴും പറയാറുണ്ടെങ്കിലും പുരുഷന്മാർക്കും ലൈംഗിക അഭിലാഷത്തിന്റെ അഭാവം അനുഭവപ്പെടാറുണ്ട്.. ചിലപ്പോൾ പാർട്ണറോഡ് നോ പറയുക പോലും ചെയ്യാം.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് .
പുരുഷന്മാർ സെക്സിനോട് നോ പറയുന്നതിന് പിന്നിലെ കാരണങ്ങളും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ അല്ലെങ്കിൽ ഇതിനായിട്ട് എന്തെല്ലാമാണ് ചെയ്യാൻ കഴിയുക എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇതിൻറെ ഭൗതികമായ ഘടകങ്ങൾ എന്താണെന്ന് ചോദിച്ചാൽ ഒരു പുരുഷൻറെ ലൈംഗിക അഭിലാഷവും ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള കഴിവിലും ശാരീരികമായ ഘടനകൾക്ക് കാര്യമായ ഒരു പങ്കുണ്ട് എന്നുള്ളത് സത്യമായ കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…