തന്റെ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ അമ്മ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ..

പാർവതി കുട്ടിയുടെ കല്യാണം ആയെന്ന് കേട്ടല്ലോ.. ചെറുക്കൻ എവിടെ നിന്നാണ്.. എന്താണ് അവൻറെ ജോലി.. കഴിഞ്ഞ ആഴ്ച പെണ്ണുകാണാൻ ആയിട്ട് വന്നിരുന്നു അവർക്ക് ഇഷ്ടമായി എന്നാണ് പറഞ്ഞത്.. അപ്പുണ്ണി നായർ ചോദിച്ചപ്പോൾ ജയചന്ദ്രൻ ഉത്തരം പറഞ്ഞു.. എന്തായാലും അടുത്ത ഞായറാഴ്ച വീട്ടിലുള്ള മുതിർന്ന ആളുകളെയും കൂട്ടി അവർ ഒന്നുകൂടി കാണാൻ വരുന്നുണ്ട്.. എല്ലാവർക്കും ഇഷ്ടമാവുകയാണെങ്കിൽ കല്യാണം ഉടനെ തന്നെ ഉണ്ടാവും.. പാർവതി വളർന്ന കല്യാണ പ്രായമായപ്പോൾ മുതൽ മനസ്സിൽ വല്ലാത്ത.

   

ഒരു ആശങ്കയും നീറ്റലും ആണ്.. ഉള്ള വസ്തു എല്ലാം വിറ്റിട്ടാണ് അവളെ പഠിപ്പിച്ചത് ഇനി ആകെ പത്ത് സെൻറ് പുരയിടം മാത്രമേയുള്ളൂ.. സർക്കാർ ജോലിക്ക് നിയമനം കിട്ടും എന്നു പറഞ്ഞിരുന്നു പക്ഷേ ഇതുവരെയും ആയിട്ടില്ല.. ഇനിയും വെയിറ്റ് ചെയ്തു നിൽക്കാൻ കഴിയില്ല കാരണം പ്രായം 24 കഴിഞ്ഞിരിക്കുന്നു.. ഇനിയും ജോലി കിട്ടുമെന്ന് പറഞ്ഞ് കാത്തിരിക്കാൻ കഴിയില്ല.. കല്യാണം കഴിഞ്ഞാലും അവൾക്ക് ജോലി കിട്ടുമല്ലോ അവൻ ഒരു ആശ്വാസത്തോടുകൂടിയാണ് അത് പറഞ്ഞത്.. പാർവതി എന്തായാലും ഈ ഒരു ബന്ധത്തിൽ വളരെ സന്തോഷവതിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…