മണിയറ വാതിലിൽ താല്പര്യമാറ്റം കേട്ടതോടുകൂടി നെഞ്ചിടിപ്പ് വല്ലാതെ കൂടി.. നാലഞ്ചു വർഷം അവളെ പ്രണയിച്ച് നടന്നിട്ടുണ്ട് എങ്കിലും ഒന്ന് തൊടാൻ പോലും സമ്മതിച്ചിട്ടില്ല അവൾ.. ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോൾ പോലും ഒരു കിലോമീറ്റർ അകലെയാണ് അവൾ ഇരിക്കുന്നത്.. ഞാൻ ഇടയ്ക്ക് പറയാറുണ്ട് പിടിച്ചിരുന്നോ അല്ലെങ്കിൽ എവിടെയെങ്കിലും മറഞ്ഞുവീഴും എന്നുപറഞ്ഞുകൊണ്ട് എൻറെ ഷോൾഡർ കാണിച്ചു കൊടുത്താലും അവിടെയൊന്നും പിടിക്കാതെ ബൈക്കിന്റെ പുറകിലുള്ള കമ്പിയിൽ.
പിടിച്ചാണ് യാത്ര ചെയ്യുന്നത്.. എൻറെ കട്ട കമ്പനിക്കാരായ സുഹൃത്തുക്കൾ ഞങ്ങൾക്കിട്ട പേരാണ് ജമ്പനും തുമ്പനും.. ഞാനാണ് അതിൽ ജമ്പൻ.. അവസാനം അവളുടെ പേര് തുമ്പൻ എന്നുള്ളത് മാറ്റിയിട്ട് അവർ തുമ്പി എന്നാക്കി.. പിന്നീട് ഞങ്ങൾ അറിയപ്പെട്ടത് ജമ്പൻ അതുപോലെതന്നെ അവൾ തുമ്പി എന്നാണ്.. അവസാനം ഈ വിളി കേട്ട് മതിയായപ്പോൾ ഞാൻ ബൈക്കിന്റെ പുറകിലുള്ള കമ്പി എടുത്തുമാറ്റി.. അങ്ങനെയെങ്കിലും അവളുടെ കൈകൾ എൻറെ ഷോൾഡറിൽ പിടിക്കും എന്നായിരുന്നു എന്റെ വിചാരം.. അതോടുകൂടി അവൾ ബൈക്കിലെ യാത്ര ചെയ്യുന്നത് തന്നെ നിർത്തിക്കളഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….