ക്ലാസ്സിൽ ടീച്ചർ വെറുതെ ഒരു പാട്ടുപാടാൻ പറഞ്ഞതാണ് ഈ ആൺകുട്ടിയോട് സംഭവം വൈറൽ..

കുഞ്ഞുമക്കളെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. അവരുടെ കുറുമ്പുകളും കുസൃതികളും കളികളും കൊച്ചുകൊച്ചു വാശികളും എല്ലാം നമ്മൾ കാണാറുണ്ട്.. അവരുടെ കുഞ്ഞു സന്തോഷങ്ങൾക്ക് വേണ്ടി നിങ്ങൾ ചിലപ്പോൾ പല കാര്യങ്ങളും ചെയ്യാറില്ല അല്ലെങ്കിൽ മാറ്റി വയ്ക്കാറില്ലേ.. എന്നാൽ നിങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന ഈ പൊന്നുമോന്റെ വീഡിയോ കണ്ടു നോക്കൂ.. ആ ഒരു കുഞ്ഞു ശബ്ദത്തിൽ ഈ വലിയ പാട്ടുപാടിയാൽ എന്താണ് സംഭവിക്കുക.. നമുക്ക് എന്തായാലും .

   

ഈ മോന്റെ വീഡിയോ കാണാം.. അംഗനവാടിയാണ് എന്ന് തോന്നുന്നു സ്ഥലം.. ടീച്ചർ പാട്ടുപാടാൻ ആയിട്ട് ആവശ്യപ്പെട്ടപ്പോൾ എത്ര മനോഹരമായിട്ടാണ് ഈ കുഞ്ഞു കുട്ടി പാട്ടുപാടുന്നത്.. ചില വാക്കുകൾ ഒന്നും അവന്റെ വായിൽ പോലും വരുന്നില്ല എങ്കിലും അവൻ ആദ്യം മനോഹരമായിട്ടാണ് പാടാൻ ശ്രമിക്കുന്നത്.
പാട്ടുപാടാൻ പറഞ്ഞപ്പോൾ ഒരു ഹിന്ദി പാട്ടാണ് അവൻ പാടിയത്.. വളരെ നല്ല ശബ്ദമാണ്.. എന്തായാലും വീഡിയോ കണ്ട് എല്ലാവരും ഒരുപോലെ വന്നു പറയുന്നു ഇവൻ ഭാവിയിൽ ഒരു പാട്ടുകാരൻ ആകും എന്നുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…