മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തിട്ട് ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി.. ഇരുണ്ട നിറത്തോടുകൂടി ഒരു ചെറുപ്പക്കാരൻ.. ഷേവ് ചെയ്തിട്ട് നാളുകളായി എന്ന് കണ്ടാൽ തന്നെ അറിയാം.. ഡോക്ടർ നഴ്സിനോട് പറഞ്ഞു എട്ടാം വാർഡിലെ പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക് മാറ്റിക്കൊള്ളാൻ അവരോട് പറയൂ.. അവർ പറഞ്ഞു രശ്മി ഒരാഴ്ചയായി ലീവിലാണ് സാർ.. അപ്പോൾ ഡോക്ടർ പറഞ്ഞു ശരി സാരമില്ല താൻ തന്നെ നോക്കിയാൽ മതി.. എത്ര നാളായി ഇത് തുടങ്ങിയിട്ട്.. ഡോക്ടർ വിനോദിനോടാണ് ചോദിച്ചത്.. ഏകദേശം അഞ്ചുദിവസമായി ഡോക്ടർ…
ശരി എന്താണ് നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായി അനുഭവപ്പെടുന്നത്.. ഉറക്കത്തിൽ ആരോ എന്നെ വെറുതെ വന്ന് വിളിക്കുന്നത് പോലെ തോന്നി.. അങ്ങനെ എഴുന്നേറ്റു കഴിഞ്ഞാൽ പിന്നീട് എനിക്ക് ഒട്ടും ഉറങ്ങാൻ കഴിയുന്നില്ല.. കട്ടിലിന്റെ അടിയിൽനിന്ന് ആരുടെയൊക്കെയോ നിലവിളികൾ കേൾക്കാറുണ്ട്.. എന്തായാലും കുറച്ച് കുഴപ്പം പിടിച്ച കേസാണ് എന്ന് ഡോക്ടർക്ക് അതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ തോന്നി… എന്നാൽ കാഴ്ചയിൽ അദ്ദേഹത്തിന് ഒരു പ്രശ്നവും തോന്നുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…