സീരിയൽ അഡിക്റ്റഡ് ആയ ഈ അമ്മ ടിവിയുടെ മുന്നിൽ നിന്ന് ചെയ്യുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും..

നമ്മൾ സോഷ്യൽ മീഡിയയിലൂടെ പലതരത്തിലുള്ള വീഡിയോകളും കാണാറുണ്ട്.. എന്നാൽ ചില സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയ വളരെ ഉപകാരവും അതുപോലെതന്നെ ഉപദ്രവവും ആയി മാറാറുണ്ട്.. നിങ്ങൾ എന്തായാലും ഈ വീഡിയോ കാണണം.. നമുക്കറിയാം കേരളത്തിലെ ഒട്ടുമിക്ക അമ്മമാരും സീരിയലിന് അഡിക്റ്റാണ് എന്നുള്ളത്.. അത്തരത്തിൽ സീരിയലിന് അഡിക്റ്റ് ആയ ഒരു വീട്ടമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.. വീട്ടിൽ സീരിയൽ വച്ചപ്പോൾ ടിവിയുടെ.

   

മുന്നിൽ നിന്ന് അതിൽ ഓരോ ഭാഗം കാണിക്കുമ്പോഴും ആ അമ്മ അതിന്റെ മുന്നിൽ നിന്നുകൊണ്ട് റിയാക്ട് ചെയ്യുകയാണ്.. അമ്മയുടെ ഇത്തരത്തിലുള്ള തമാശ നിറഞ്ഞ പ്രവർത്തികൾ കണ്ടു മക്കൾ പൊട്ടിച്ചിരിക്കുന്നുണ്ട്.. ഇത്തരത്തിലാണ് ഓരോ അമ്മമാരും.. വീട്ടിൽ ഇരിക്കുന്ന അമ്മമാർക്ക് ആകെയുള്ള ഒരു ആശ്വാസം എന്നു പറയുന്നത് ടിവിയിൽ ഇത്തരത്തിൽ കാണുന്ന സീരിയലുകൾ തന്നെയാണ്.. അവരുടെ ആകെയുള്ള എൻജോയ്മെൻറ് എന്ന് പറയുന്നത് സീരിയലുകളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….