കല്യാണ പന്തലിൽ വച്ച് സ്ത്രീധനം പോരാത്തതിൻ്റെ പേരിൽ അച്ഛനെ ആക്ഷേപിച്ചപ്പോൾ മകൾ ചെയ്തത് കണ്ടോ..

ഈ കല്യാണം നടക്കില്ല എന്ന് മലയാളത്തിൽ അല്ലേ ഞാൻ പറഞ്ഞത്.. ദയവുചെയ്ത് ഇത്തരത്തിൽ ഒന്നും പറയരുത്.. ആകെ എനിക്കുള്ള ഒരു മോളാണ്.. ഉള്ള സമ്പാദ്യം എല്ലാം വിറ്റ് പെറുക്കിയിട്ടാണ് ഈ വിവാഹം പോലും നടത്തുന്നത്.. പറഞ്ഞ വാക്കിന് ആദ്യം വില വേണം.. പറഞ്ഞ സ്ത്രീധന തുക മുഴുവൻ നിങ്ങൾ തന്നോ ഇല്ലല്ലോ അപ്പോൾ പിന്നെ ഈ വിവാഹവും നടക്കില്ല.. അയ്യോ ഇപ്പോൾ ഈയൊരു സാഹചര്യത്തിൽ അങ്ങനെ ഒരിക്കലും പറയരുത്.. വിവാഹം കഴിഞ്ഞിട്ട് ആയാലും ബാക്കി എങ്ങനെയെങ്കിലും തന്നോളാം…

   

എല്ലാ ബന്ധുക്കളും നാട്ടുകാരുമുള്ള വിവാഹ വേദിയിൽ വെച്ച് വരൻ്റെ അച്ഛൻ എൻറെ അച്ഛനെ സാക്ഷേപിക്കുന്നത് കണ്ടപ്പോൾ മുതൽ എൻറെ നിയന്ത്രണം മുഴുവൻ പോയി.. വിവാഹ മണ്ഡപത്തിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റ് അച്ഛൻറെ അരികിലേക്ക് ഓടിയെത്തി.. ഞാൻ അന്നേ പറഞ്ഞതല്ലേ അച്ചാ ഇത്രയും ഭീമമായ ഒരു സ്ത്രീധന തുക ആവശ്യപ്പെട്ട കുടുംബവുമായി എൻറെ വിവാഹം നടത്തരുത് എന്ന്.. അത് പിന്നെ മോളെ നിൻറെ പ്രായത്തിലുള്ള എല്ലാവരുടെയും വിവാഹം കഴിഞ്ഞ് കുട്ടികൾ ആയി പോകുമ്പോൾ ഏതൊരു അച്ഛന്റെയും നെഞ്ചു വല്ലാതെ വേദനിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…