ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മറു എംന്നത് വളരെ രസകരമായ ഒരു വീഡിയോ ആണ്.. അതായത് തൻറെ വീട്ടിലെ പൂച്ച കുഞ്ഞിനെ ഉറക്കാൻ വേണ്ടി ഈ ചേച്ചി പാടുന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. എന്തായാലും മനോഹരമായ ശബ്ദമാണ് ചേച്ചിക്ക് ഉള്ളത് അതിലും മനോഹരമായിട്ടാണ് പാടുന്നതും.. താമരക്കണ്ണൻ ഉറങ്ങിയില്ല എന്നുള്ള താരാട്ട് പാട്ടാണ് പാടുന്നത്.. വീട്ടിലെ വളർത്തുമൃഗമായ പൂച്ചയെ മടിയിൽ ഇരുത്തി കൊണ്ടാണ് ഈ ചേച്ചി പാടുന്നത്.. എന്നാൽ പാട്ട് .
കേട്ട് പൂച്ചക്കുട്ടി ആണെങ്കിൽ സുഖമായി ഉറങ്ങുകയും ചെയ്യുന്നുണ്ട്.. ചേച്ചി പാടുമ്പോൾ വീട്ടിലുള്ള ആരോ കുറവിൽ നിന്ന് വീഡിയോ എടുത്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.. ആരോ ഒരാൾ വീട്ടിലെ വീഡിയോ എടുത്ത് അത് കുടുംബ ഗ്രൂപ്പിൽ ഇട്ടു.. പിന്നീട് അതാണ് ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.. ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ ഈ ചേച്ചിയുടെ കഴിവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…