മരിച്ചു കിടക്കുന്ന അമ്മയെ കാണാൻ വേണ്ടി വന്ന അജ്ഞാതൻ ആരെന്ന് അറിഞ്ഞപ്പോൾ മക്കൾ ഞെട്ടിപ്പോയി..

എൻറെ രുഗ്മിണിയെ കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത് എല്ലാം.. മരിച്ചിട്ട് ദിവസം ഒന്നു പോലും ആയിട്ടില്ല അത് എല്ലാവർക്കും ഓർമ്മ വേണം.. ചേച്ചിക്ക് അങ്ങനെ ഒരു ബന്ധമില്ല.. നിങ്ങൾ പോയി അന്വേഷിക്കു.. അച്ഛൻറെ മുഖത്തേക്ക് നോക്കാൻ വയ്യാ ദീപ കണ്ണു തുടച്ചു.. എനിക്ക് സുജിത്തേട്ടനെ കാണുമ്പോഴാണ് വിഷമം.. അമ്മയ്ക്ക് ഇത് എന്താണ് അവൻ ദേഷ്യപ്പെട്ടു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു.. ചെറിയച്ഛൻ അയാളെ ബലമായി പിടിച്ചുകൊണ്ട് പുറത്താക്കി റോഡിലേക്ക് ഇറക്കിവിട്ടു അതുകൊണ്ട് മാത്രമാണ് അല്ലെങ്കിൽ.

   

അയാൾ അമ്മയുടെ ബോഡിയുടെ അടുത്ത് ഇരുന്ന് കരഞ്ഞേനെ.. അയാൾ അതിനിടെ എന്തൊക്കെയോ പറയാൻ ശ്രമിച്ചിരുന്നു.. നീ വല്ലതും കേട്ടിരുന്നോ.. എനിക്ക് ഒന്നും മനസ്സിലായില്ല.. അയാൾ അയാളുടെ പോക്കറ്റിൽ നിന്നും എന്തോ എടുക്കാൻ പോകുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. എനിക്കാണെങ്കിൽ കണ്ടിട്ട് വല്ലാതെ തോന്നി.. അയാൾ ആരാണ് അമ്മ മരിച്ചു കിടക്കുന്നതുകൊണ്ട് ഇത്രയ്ക്ക് സങ്കടപ്പെടാൻ മാത്രം.. നമുക്ക് ആർക്കും അറിയാത്ത ഒരു വ്യക്തി.. എടി അമ്മയുടെ ഫോൺ എടുത്തു കൊണ്ടുവാ അതിൽ ഏതൊക്കെയാണ് അറിയാത്ത നമ്പർ എന്ന് നോക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…