നമ്മൾ പല മൃഗങ്ങളുടെയും സ്നേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും.. എന്നാൽ ഒരു പശു നായ കുട്ടിയോട് കാണിച്ച സ്നേഹത്തെക്കുറിച്ചാണ് നിങ്ങളോട് പറയാൻ പോകുന്നത്.. മനുഷ്യനെപ്പോലെ തന്നെ മൃഗങ്ങൾക്കും തമ്മിൽ സ്നേഹവും ഇമോഷൻസ് ഉണ്ട് എന്നുള്ളതിന് ഒരുപാട് തെളിവുകളുണ്ട്.. അത് ആന ആയാലും അല്ലെങ്കിൽ ഒരു നായ ആയാലും കരടി ആയാലും അവരെല്ലാവരും പരസ്പരം സ്നേഹിക്കാൻ അറിയുന്നവരാണ്.. ഇതുപോലെ ഉള്ള ഒരു സംഭവമാണ് ആഫ്രിക്കയിൽ സംഭവിച്ചത്.. അത് നടന്നത് ആകട്ടെ .
ഒരു കർഷകന്റെ വീട്ടിൽ.. അവരുടെ സ്നേഹത്തിന്റെ വീഡിയോ പുറത്തേക്ക് വന്നപ്പോഴാണ് സംഭവം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയത്.. അതുപോലെതന്നെ മറ്റു മൃഗങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ പറയുന്ന വീഡിയോയിലെ നായയും പശുവും തമ്മിലുള്ള സ്നേഹം.. ഈ കർഷകന്റെ തൊഴുത്തിൽ കുറച്ച് പശുക്കൾ ഉണ്ടായിരുന്നു.. എല്ലാ പശുക്കളെയും നോക്കാൻ ഒരു നായ ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….