ജീവിതത്തിലെ സാഹചര്യങ്ങൾ കൊണ്ട് സ്കൂളിലെ ഒന്നാം റാങ്കുകാരന് വന്ന അവസ്ഥ കണ്ടോ..

എന്നോട് തന്നെ ദേഷ്യവും വെറുപ്പും തോന്നിയ നാളുകളായിരുന്നു അത്.. മീര ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്.. ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്ത വഴിയാണിത്.. രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ കോളേജിലെ സഹപാഠികൾ തന്നെയായിരുന്നു.. ആ മുഖങ്ങളിലെ എന്നോടുള്ള സഹതാപം കണ്ടില്ല എന്ന് നടിക്കാൻ ഞാൻ വല്ലാതെ പാടുപെട്ട്.. അവരുടെ കൂട്ടത്തിൽ ഒരാളായിട്ട് യാത്ര ചെയ്യേണ്ട.

   

വനായിരുന്നു ഞാൻ.. പക്ഷേ വിധി ഇങ്ങനെയൊക്കെ കൊണ്ടു ചെന്ന് എത്തിച്ചു.. യാത്രക്കാരിൽ ചിലർ സ്ഥിരമായി ഈ ബസ്സിൽ തന്നെ യാത്ര ചെയ്യുന്നവരായിരുന്നു.. നഴ്സുമാരുണ്ട് ടീച്ചർമാർ ഉണ്ട് പിന്നെ ടൗണിൽ ജോലിക്ക് പോകുന്നവരും.. അവർ ദിവസം കയറുന്ന ബസ്സിൽ കണ്ടക്ടർ ആയതുകൊണ്ട് തന്നെ ഇടയ്ക്കൊക്കെ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട് പക്ഷേ തിരിച്ചു പുഞ്ചിരിക്കാൻ ഞാൻ വല്ലാതെ പാടുപെട്ടു.. ചിരിക്കാൻ മറന്ന് നിമിഷങ്ങളെല്ലാം ജീവിതത്തിലെ വലിയ നഷ്ടങ്ങളാണ് എന്ന് എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…