ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത് ഈ പള്ളിയിൽ അച്ഛൻറെ വീഡിയോയാണ്.. സംഭവം മറ്റൊന്നുമല്ല പള്ളിയിലേക്ക് ഒരുപാട് സാധനങ്ങൾ നേർച്ചയ്ക്ക് വന്നപ്പോൾ അതെല്ലാം തന്നെ അവിടെയുള്ള വിശ്വാസികൾക്ക് തന്നെ ലേലത്തിന് നൽകുകയാണ്.. എന്നാൽ ലേലം ചെയ്യുന്നത് മറ്റാരുമല്ല അവിടത്തെ പള്ളിയിലെ അച്ഛൻ തന്നെയാണ്.. അച്ഛൻ മൈക്കിലൂടെ ഓരോ കാര്യങ്ങൾ വിളിച്ചുപറയുമ്പോൾ വളരെ രസകരമായിട്ടാണ് തോന്നുന്നത് കാരണം ഓരോരുത്തരും ഓരോ സാധനങ്ങൾക്ക് പൈസ പറയുമ്പോൾ അത് .
വളരെ രസകരമായ രീതിയിലാണ് അച്ഛൻ അവതരിപ്പിക്കുന്നത്.. എന്തായാലും അച്ഛനെ കൊണ്ട് ഈ ഒരു ജോലിയും ചെയ്യാൻ പറ്റും എന്നുള്ള കാര്യം തെളിയിച്ചിരിക്കുകയാണ്.. പള്ളിയിൽ സംസാരിക്കാൻ മാത്രമല്ല വേണ്ടിവന്നാൽ ലേലം ചെയ്യാനും അച്ഛനെ അറിയാം.. ഒരുപാട് ആളുകളാണ് നല്ല നല്ല കമന്റുകളും ആയിട്ട് വീഡിയോയ്ക്ക് താഴെ എത്തുന്നത്.. .
പള്ളി ഏത് സ്ഥലത്തെയാണ് എന്നുള്ളത് വ്യക്തമല്ല എന്തായാലും ഈ അച്ഛൻ ആള് പൊളിയാണ്.. അതുകൊണ്ടുതന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത്രത്തോളം വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..