സ്കൂളിലെ പരിപാടിയിൽ കുട്ടികൾക്കൊപ്പം എനർജറ്റിക് ഡാൻസ് കളിക്കുന്ന മാഷ് ആണ് ഇപ്പോൾ വൈറൽ താരം..

സോഷ്യൽ മീഡിയ മുഴുവൻ വളരെയധികം വൈറലായി മാറിയ ഒരു ഗാനമാണ് പൃഥ്വിരാജ് അഭിനയിച്ച കടുവ സിനിമയിലെ പാലാപ്പള്ളി എന്നുള്ള ഗാനം.. ഈ പാട്ട് കേൾക്കുമ്പോൾ ഡാൻസ് കളിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. സിനിമ ഇറങ്ങിയത് മുതൽ ഈ ഗാനം സോഷ്യൽ മീഡിയ വളരെയധികം ഏറ്റെടുത്തിരിക്കുകയാണ്.. ഭാഷകൾക്കപ്പുറം ഇത് പല രാജ്യങ്ങളിലും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.. ഇപ്പോൾ വൈറലാകുന്നത് ഒരു സ്കൂളിൽ ഈ പാട്ട് പാടി ഡാൻസ് കളിക്കുന്ന കുട്ടികളുടെയും അതുപോലെ.

   

അവിടുത്തെ മാഷിന്റെയും വീഡിയോ ആണ്.. ഇത്രത്തോളം വൈറൽ ആവാൻ എന്താണ് കാരണമെന്നല്ലേ ആലോചിക്കുന്നത് മറ്റൊന്നുമല്ല കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മാഷിൻറെ തകർപ്പൻ വീഡിയോ ആണ് ഇത്.. മാഷുമാർ ഇങ്ങനെയും ഡാൻസ് കളിക്കുമോ എന്നുള്ളത് നമുക്ക് ഈ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാവും.. ഈ പാട്ട് സ്കൂളിലെ ഒരു പരിപാടിക്ക് വെച്ചപ്പോൾ കുട്ടികൾ തകർത്ത ഡാൻസ് ചെയ്യുകയാണ് എന്നാൽ അതിനെല്ലാം മാറ്റിമറിച്ചു കൊണ്ടാണ് അവിടെയുള്ള മാഷും കുട്ടികളുടെ കൂടെ പോയി വളരെയധികം തകർത്ത ഡാൻസ് കളിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…