അവളുടെ നേരെ നീട്ടിയ നോട്ടുകൾ വാങ്ങിക്കവെ കൈകളിൽ നിറഞ്ഞിരുന്ന നോട്ടുകൾ കണ്ട് അവളുടെ കുഞ്ഞു കണ്ണുകൾ തിളങ്ങി.. അതും വാങ്ങിച്ചുകൊണ്ട് അവൾ ഓടിപ്പോകുന്നത് കണ്ടപ്പോൾ വയറിൻറെ ഉള്ള ഒന്ന് വല്ലാതെ കാറി.. ഇല്ല അവൾ സൂക്ഷിച്ച് പോകുള്ളൂ.. ആ കുഞ്ഞു പെൺകുട്ടിയെ ആശ്രയിച്ച് ഒന്നല്ല രണ്ട് ജീവനുകൾ ഉണ്ട്.. ആ ചെറിയ ജംഗ്ഷനിലെ സ്ഥിരം കാഴ്ചയാണ് ഇപ്പോൾ.. പൂർണ്ണ ഗർഭിണിയായ ആ അമ്മയും ഏഴ് വയസ്സുകാരി ആയ മകളും.. ഒരു പുലരിയിൽ എവിടെ നിന്നും എത്തിപ്പെട്ടതാണ് അവർ ഇവിടെ…
ഭർത്താവ് ഉപേക്ഷിച്ച ജാനകിയും മകളും.. പോവാൻ ഒരു ഇടം പോലുമില്ലാതെ ആരും കൂട്ടിനും ഇല്ലാതെ ജംഗ്ഷനിൽ നാരായണായകൻറെ ചായക്കടയുടെ പുറകിലായി ആകെയുള്ള രണ്ട് സാരികളിൽ ഒന്ന് വലിച്ചു കെട്ടി അവർ അവിടെ താമസിക്കാൻ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു.. ദയ തോന്നിയിട്ട് ആരെങ്കിലും ഒക്കെ വാങ്ങിച്ചു കൊടുക്കുന്ന ഭക്ഷണങ്ങളും കൈ നീട്ടുമ്പോൾ വല്ലപ്പോഴും കിട്ടുന്ന നാണയത്തുട്ടുകൾ ആയിരുന്നു അവരുടെ ദിവസങ്ങൾ തള്ളി നീക്കിയിരുന്നത്.. ബഷീറിന് നാട്ടിലേക്ക് ട്രാൻസർ കിട്ടി വന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…