വിവാഹം കഴിഞ്ഞിട്ട് മൂന്ന് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.. അപ്പോഴേക്കും വൃന്ദയെ അവളുടെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കിയപ്പോൾ എല്ലാവരുടെയും മുഖത്ത് അമ്പരപ്പായിരുന്നു ഉണ്ടായിരുന്നത്.. വീടിൻറെ ഉമ്മറത്ത് കാറു വന്ന് നിൽക്കുമ്പോൾ ഒരു ദിവസം മുന്നേ തന്നെ വീട്ടിലേക്ക് വന്നതിന്റെ അത്ഭുതവും അമ്പരപ്പുമായിരുന്നു എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നത്.. പക്ഷേ കാറിന്റെ ഡോർ തുറന്ന് കരഞ്ഞുകൊണ്ട് ഇറങ്ങുന്ന മകളെ കണ്ടപ്പോൾ ആ ഒരു അത്ഭുതം എല്ലാം മുഖത്തുനിന്ന് അപ്രത്യക്ഷമായി..
വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം മാത്രമേ ആയുള്ളൂ.. അതിനിടയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ പരസ്പരം നോക്കുന്ന വീട്ടുകാരുടെ മുഖത്ത് പോലും നോക്കാതെ കരഞ്ഞുകൊണ്ട് അവൾ വീടിൻറെ അകത്തേക്ക് ഓടിപ്പോയി.. അവൾ മുറിയിലേക്ക് കയറിപ്പോയപ്പോൾ ധൃതിയിൽ അമ്മയും പിന്നാലെ പോയി.. കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും മരുമകനെ ഒരു പുഞ്ചിരിയോടുകൂടി തന്നെ ആ അച്ഛൻ വീട്ടിലേക്ക് വരവേറ്റു.. ചിരിച്ചുകൊണ്ട് അച്ഛൻ വരാൻ പറഞ്ഞെങ്കിലും ദേഷ്യത്തോടെയാണ് ഹരി അച്ഛനെ നോക്കിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…