മഴക്കാലങ്ങളിൽ ഉണ്ടാകുന്ന അമിതമായ കൊതുക് ശല്യം പാടെ ഇല്ലാതാക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് മഴക്കാലങ്ങളിൽ ഉണ്ടായിരുന്ന കൊതുക് ശല്യങ്ങളെ തുറക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ്.. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്സ് ആണിത്.. ഒരുതവണ ഉപയോഗിച്ചാൽ മതി റിസൾട്ട് അറിയാൻ സാധിക്കും മാത്രമല്ല ഒരു തവണ ചെയ്തു വെച്ചാൽ മതി ഇത് പിന്നെ മാസങ്ങളോളം നമുക്ക് ഉപയോഗിക്കാം.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യം തന്നെ നമുക്ക് ഈ ടിപ്സ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…

   

ആദ്യം തന്നെ ടിപ്സ് ചെയ്യാൻ ആയിട്ട് വേണ്ടത് 5 ഗ്രാമ്പു ആണ്.. ഇത് നല്ലപോലെ ഒന്നു പൊടിച്ചെടുക്കണം.. നന്നായി പൊടിച്ച് എടുത്തതിനുശേഷം ഇതൊരു ഗ്ലാസ്സിലേക്ക് ഇട്ടുകൊടുക്കാം.. അതിനുശേഷം ഇതിലേക്ക് നല്ലപോലെ നല്ലെണ്ണ ഒഴിച്ച് കൊടുക്കണം.. അടുത്തതായി നമുക്ക് വേണ്ടത് ഒരു സവാള ആണ്.. ഇതിൻറെ തൊലിയെല്ലാം കളഞ്ഞ് വൃത്തിയാക്കുക.. നമുക്കറിയാം എല്ലാവരുടെയും വീട്ടിലെ സുലഭമായി ലഭിക്കുന്ന ഒന്നാണ് സവാള.. അതുപോലെതന്നെ ഗ്രാമ്പൂവും നല്ലെണ്ണയും എല്ലാം സുലഭമായിട്ട് ലഭിക്കുന്ന വീട്ടിലെ സാധനങ്ങൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/s8I2bUv9n0s