ഒരു കൊച്ചു കുട്ടിയുടെ വളരെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. ഒരു മുന്തിരിങ്ങ ഈ കുഞ്ഞുവാവയുടെ വായിൽ വച്ച് കൊടുത്തപ്പോൾ ആ കുഞ്ഞുവാവ അത് വായിൽ വെച്ചുകൊണ്ട് നുണയുന്ന ഒരു മനോഹരമായ കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്.. വളരെയധികം നിഷ്കളങ്കതയോടെയുള്ള ആ കുഞ്ഞിൻറെ മുന്തിരി കഴിക്കുന്ന രീതി കാണുന്നത് തന്നെ വല്ലാത്തൊരു ഭംഗിയാണ്.. ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ നല്ല നല്ല കമന്റുകളുമായി വരുന്നത്…
പെട്ടെന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ മുന്തിരി താഴേക്ക് പോകുന്നുണ്ട്.. മുന്തിരി താഴേക്ക് പോയതു പോലും അറിയാതെ ആ കുഞ്ഞ് വായിൽ നുണഞ്ഞു കൊണ്ടിരിക്കുകയാണ്.. പക്ഷേ കമന്റുകളിൽ ഒരുപാട് ആളുകൾ വന്ന് പറഞ്ഞു ഒരു കാര്യം മുന്തിരി ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് അപകടമാണ്.. അതുകൊണ്ടുതന്നെ മാതാപിതാക്കൾ ഈ ഒരു കാര്യത്തിൽ കൂടുതലായും ശ്രദ്ധിക്കേണ്ടത് അത്യാവിശ്യം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…