പള്ളിയിൽ ഒരു കാര്യത്തിനും സഹകരിക്കാത്ത വൃദ്ധയെ പുറത്താക്കാൻ ശ്രമിച്ച കമ്മിറ്റിക്കാർക്ക് സംഭവിച്ചത്..

അടുത്തിടെ യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തിന് ആസ്പദമാക്കിയുള്ള ഒരു കുറിപ്പ് ആണിത്.. കുഞ്ഞുമറിയ ചേട്ടത്തി പള്ളിയിലേക്ക് വന്നിട്ട് ഒരു മാസം ആകുന്നു.. പള്ളിക്ക് കുടിശ്ശിക തരുന്നില്ല.. പള്ളിയുടെ ഒരു കാര്യത്തിലും സഹകരിക്കുന്നില്ല.. ഇങ്ങനെയുള്ള ഒരാളെ എന്തിനാണ് നമ്മുടെ ഇടവകയ്ക്ക്.. എന്തായാലും ഈ ഒരു കാര്യത്തിൽ ഇന്ന് ഒരു തീരുമാനം എടുത്തേ പറ്റുള്ളൂ.. പള്ളിയുടെ മീറ്റിംഗിൽ അവിടെയുള്ള ഒരു വ്യക്തി കാര്യം അവതരിപ്പിച്ചു.. എല്ലാവരും അയാൾ പറഞ്ഞത് ശരിയാണെന്ന് ഏറ്റുപിടിച്ചു…

   

എന്തായാലും ഈ പള്ളിയിൽ നിന്ന് അവരെ പുറത്താക്കണം.. ആ ഒരു കാര്യം എല്ലാവരും കൈയ്യടിച്ചു പാസാക്കി.. നാളെത്തന്നെ അവർക്ക് കത്ത് അയക്കണം.. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അയച്ച കത്ത് അവിടേക്ക് തന്നെ തിരിച്ചെത്തി.. കുഞ്ഞുമറിയ ചേട്ടത്തി ഒപ്പിട്ട് കത്ത് കൈപ്പറ്റിയില്ല.. എടുക്കെടാ വണ്ടി അച്ചോ നമുക്ക് വീടുവരെ പോകാം.. വീട് വരെ വണ്ടി പോകില്ല ആ തള്ള തനിയെയാണ് താമസിക്കുന്നത്.. വിവാഹം കഴിക്കാത്തത് കൊണ്ട് മക്കളും ബന്ധുക്കളും ഒന്നും തന്നെയില്ല.. ആരെയെങ്കിലും വിട്ട് അവരെ പള്ളിയിലേക്ക് വിളിപ്പിച്ചാൽ പോരെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…