ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിലും അതുപോലെതന്നെ കൃഷിയിടങ്ങളിലും എല്ലാം ശല്യം ചെയ്യുന്ന എലികൾ പെരുച്ചാഴികൾ അതുപോലെതന്നെ പാമ്പുകൾ മാത്രമല്ല പല്ലി പാറ്റ കൊതുക് ഇവയെല്ലാം നമുക്ക് വളരെ അനായാസമായി തന്നെ പുറത്താക്കാൻ സഹായിക്കുന്ന അല്ലെങ്കിൽ ഇവയുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്ന അടിപൊളി ടിപ്സുകളാണ് ഈ വീഡിയോയിലൂടെ പറയുന്നത്…
നമ്മുടെ വീട്ടിലുള്ള കുറച്ച് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഇവയുടെ ശല്യങ്ങൾ നമുക്ക് പൂർണ്ണമായിട്ടും ഇല്ലാതാക്കാൻ സാധിക്കും.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കണം. കാരണം എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ കൂടിയാണിത്.. പണ്ടുകാലങ്ങളിൽ ഇവരുടെ ശല്യം ഇല്ലാതാക്കാൻ വേണ്ടി ചെയ്തിരുന്ന.
അടിപൊളി ടിപ്സുകൾ നമുക്ക് പരിചയപ്പെടാം.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് വേണ്ടത് കുറച്ചു ഗ്രാമ്പുവാണ്.. ഇത് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കണം.. അതിനുശേഷം ഒരു പാത്രത്തിൽ അല്പം വെള്ളം എടുക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/lCr2OP6P3v8