സോഷ്യൽ മീഡിയയിൽ പാട്ടുപാടി തരംഗമായി മാറിയ കൊച്ചുമിടുക്കി..

നമുക്കറിയാം സോഷ്യൽ മീഡിയയിലൂടെ ദിവസവും കുഞ്ഞുങ്ങളുടെ ഒരുപാട് വീഡിയോസ് വൈറലായി മാറുന്നുണ്ട്.. നമ്മൾ അതെല്ലാം കാണാറുണ്ട്.. എന്നാൽ അതുപോലെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ നമ്മൾ കണ്ടത്.. എത്ര മനോഹരമായിട്ടാണല്ലേ ഈ കുഞ്ഞു മിടുക്കി പാട്ട് പാടുന്നത്.. അവൾ ആസ്വദിച്ചാണ് പാട്ട് പാടുന്നത്.. മാത്രമല്ല അഭിനയിക്കുന്നുണ്ട് കൈകാലുകൾ എല്ലാം കൊണ്ട്.. അംഗനവാടിയിൽ പഠിക്കുന്ന പ്രായമാണെന്ന് തോന്നുന്നു.. അമ്മ ആ കുഞ്ഞുമിഡിക്ക് അവിടെ പാട്ടുപാടാൻ പറഞ്ഞപ്പോൾ അവൾ .

   

വീടിൻറെ ഉമ്മറത്ത് ഇരുന്നുകൊണ്ട് എത്ര നിഷ്കളങ്കം ആയിട്ടാണ് പാടുന്നത്.. വീഡിയോ അമ്മയാണ് എടുക്കുന്നത്.. ഈയൊരു വീഡിയോ കണ്ടിരിക്കാൻ തന്നെ വളരെ രസകരമാണ്.. ആ കുഞ്ഞിൻറെ ശബ്ദവും ആ ഒരു തത്തമ്മയുടെ പാട്ടും എത്ര ടെൻഷൻ ഉണ്ടെങ്കിലും ഇതൊന്നു കേട്ടാൽ മതി അതെല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാവും.. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട താമസം വീഡിയോ വളരെയധികം വൈറലായി മാറുകയാണ്.. ഒരുപാട് ആളുകളാണ് നല്ല നല്ല കമൻറുകൾ ആയിട്ട് വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…