മുന്നിൽ വന്നു നിന്ന് രൂപത്തോടെ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു.. ആദ്യത്തെ പെണ്ണുകാണൽ ആയിരുന്നു അത്.. അതും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയിട്ടാണ് കാണാൻ പോയത്.. കല്യാണം കഴിക്കാൻ പ്രായമായിട്ടില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം.. പിഎസ്‌സി ലിസ്റ്റിൽ പേര് ഉണ്ട്.. എന്തായാലും എനിക്ക് ഒരു ജോലി കിട്ടും എന്നുള്ള കാര്യം ഉറപ്പായിരുന്നു.. എന്നിട്ടും ആലോചിക്കുമ്പോൾ എല്ലാം അവളെ കടിച്ചു കീറാനാണ് തോന്നിയത്.. അവളാണെങ്കിൽ ഒരു നല്ല സാരി പോലും ഉടുത്തിട്ടില്ല.. .
പെണ്ണുകാണാൻ വരികയാണ് എന്ന് അറിഞ്ഞാൽ കുറച്ചുകൂടി മെനയായി നിന്നുകൂടെ ഇവൾക്ക്.. അത് എങ്ങനെയാണ് മുഖത്ത് നോക്കി ചോദിക്കുന്നത്.. എനിക്ക് ആദ്യം തന്നെ അവളെ കണ്ടപ്പോൾ ദേഷ്യമാണ് വന്നത്.. പക്ഷേ അവളുടെ കണ്ണുകളിലെ ദൈന്യത എന്നെ വല്ലാതെ തളർത്തി കളഞ്ഞു.. അവളുടെ മുഖം കണ്ടപ്പോൾ തന്നെ ദേഷ്യപ്പെട്ട് ഒന്നും പറയാൻ തോന്നിയില്ല.. അതുപോലെതന്നെ ഒറ്റനോട്ടത്തിൽ തന്നെ നോ പറയാൻ മനസ്സുകൊണ്ട് തോന്നിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…