ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് കേട്ടോ.. പുറത്തേക്കാഴ്ചകളിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന എന്നോട് തൊട്ടടുത്ത ഇരിക്കുന്ന ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു എന്നിട്ട് മനസ്സിൽ പറഞ്ഞു ദൈവമേ ഏതാണ് ഈ പുതിയ അവതാരം.. ഇതിനു മുന്നേ ഇങ്ങനെ ഒരുത്തനെ ഞാൻ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ.. ആളെ കണ്ടാൽ 18 വയസ്സ് പ്രായം തോന്നുന്നു.. ഏതോ സ്കൂളിലെ കുട്ടിയാണ് കാരണം സ്കൂൾ യൂണിഫോം ആണ് വേഷം.. മീശ മുളച്ചു വരുന്നതേയുള്ളൂ.. എങ്കിലും എൻറെ ഉള്ളിൽ ഒരു ടെൻഷൻ ഉയർന്നു വരുന്നത് ഞാൻ അറിഞ്ഞു.. .
ഇവൻ എപ്പോഴാണ് എന്റെ അടുത്തു വന്നിരുന്നത്.. പണ്ടേ ഞാൻ ഇങ്ങനെയാണ് ബസ്സിൽ എങ്ങാനും സൈഡ് സീറ്റ് കിട്ടിയാൽ പിന്നെ ഭൂമിയിൽ ഉള്ളതിനെ എല്ലാം ഞാൻ മറക്കും.. അവൻ വന്നിരിക്കുന്നത് നേരത്തെ കണ്ടിരുന്നുവെങ്കിൽ എന്തെങ്കിലും പറഞ്ഞ ഒഴിവാക്കാമായിരുന്നു.. അല്ലെങ്കിൽ എനിക്ക് ഈ സീറ്റ് മാറിയെങ്കിലും ഇരിക്കാമായിരുന്നു.. ഞാൻ ബസിന്റെ ചുറ്റിലും ഒന്ന് നോക്കി.. ബസിൽ വേറെയും ഒഴിഞ്ഞ സീറ്റുകൾ നിറയെ ഉണ്ട്.. എന്നിട്ടും എന്തിനാണ് ഇവൻ എൻറെ അടുത്ത് തന്നെ വന്നിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…