സ്വന്തം അച്ഛൻറെ ക്രൂരമായ മുഖം തിരിച്ചറിഞ്ഞപ്പോൾ മകൾ ചെയ്തതു കണ്ടോ..

രാവിൻറെ നിശബ്ദതയെ കീറിമുറിച്ച് ഒരു നിലവിളി അന്തരീക്ഷത്തിലൂടെ ഒഴുകി വന്നുകൊണ്ടിരുന്നു.. ഉറക്കത്തിൽ ഞെട്ടി കട്ടിലിൽ എഴുന്നേറ്റിരിക്കുമ്പോൾ തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്നും അമ്മയുടെ ശാപവാക്കുകൾ കേൾക്കാമായിരുന്നു.. അസത്ത് ശല്യം പാതിരാത്രി ആയാൽ തുടങ്ങും ശബ്ദമുണ്ടാക്കാൻ.. ഇവിടെ ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചു കൊടുക്കാനുള്ളതാണ്.. ഈ ഭ്രാന്തി കാരണം അതിൻറെ കാര്യം എന്താകുമെന്ന് എനിക്ക് പേടിയാവുന്നു.. നീ ഒന്നും മിണ്ടാതിരിക്കുമോ ഉഷ.. ചിന്നു തൊട്ടടുത്തുള്ള മുറിയിലാണ് .

   

ഉള്ളത് അവൾ അതെല്ലാം കേൾക്കും.. അച്ഛൻ പറഞ്ഞത് കേട്ടിട്ട് ആവണം പിന്നീട് അമ്മയുടെ ശബ്ദം ഒന്നും വന്നില്ല.. കുറെ നേരം കൂടി ആ നിലവിളി കേട്ടു.. പിന്നീട് കുറച്ചു കഴിഞ്ഞപ്പോൾ അത് പതുക്കെ ഇല്ലാതായി.. പാവം വിശന്നിട്ട് ആവണം അമ്മ വല്ലപ്പോഴും എന്തെങ്കിലും കൊടുത്താൽ മാത്രമേ ഉള്ളൂ.. രാധു ചിറ്റ അമ്മാവൻറെ മകളുടെ മകളാണ്.. പഠിക്കുന്ന കാലത്ത് ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടിയതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…