നമ്മളെല്ലാവരും വീടുകളിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നവർ ആയിരിക്കും മാത്രമല്ല അതിനെ ഒരുപാട് ഇഷ്ടമുള്ളവരുമായിരിക്കും.. വളർത്തു മൃഗങ്ങൾ വീട്ടിൽ വളർത്തുക എന്ന് പറയുമ്പോൾ മിക്ക ആളുകളും വളർത്തുന്നത് പൂച്ച അല്ലെങ്കിൽ നായക്കുട്ടിയായിരിക്കും.. കുറച്ചു ഭക്ഷണം കൊടുത്താൽ മതി നന്ദിയോട് കൂടി കാലങ്ങളോളം നമ്മുടെ കൂടെ തന്നെ ഉണ്ടാകും..
. ആദ്യമായിട്ട് പറയുന്നത് കാട്ടുപോത്തിനെ കുറിച്ചാണ്.. കാട്ടുപോത്തുകൾ ധാരാളമുള്ള സ്ഥലത്ത് താമസിക്കുന്ന ദമ്പതികളുടെതാണ് ഇത്.. ഇവർ ഇവരുടെ വീട്ടിൽ കാട്ടുപോത്തിനെ സകല ഉത്തരവാദിത്വബോധത്തോടെ കൂടിയും പരിപാലിക്കുന്നു.. കാട്ടുപോത്തിനെ വീട്ടിൽ വളർത്തുക എന്നുള്ളത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.. സാധാരണ പോത്തുകൾ ശാന്തരാണ് എങ്കിലും ഈ പറയുന്ന കാട്ടുപോത്തുകൾ അക്രമകാരികളാണ്.. എങ്കിൽപോലും ഈ കാട്ടുപോത്തുകൾ അനുസരണയുള്ള ഒരു കുട്ടിയെ പോലെയാണ് പെരുമാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..എം.