ചേട്ടാ ഒരു സന്തോഷവാർത്ത ഉണ്ട്.. എനിക്ക് എന്തായാലും ചെലവ് ചെയ്യണം കേട്ടോ.. നിന്നെ കല്യാണം കഴിച്ചാൽ പിന്നെ അടുത്ത ദിവസം മുതൽ എനിക്ക് ചെലവുകൾ തന്നെയല്ലേ ദേവൂട്ടി.. പിന്നെ എന്തിനാണ് പ്രത്യേകിച്ച് ചെലവിന്റെ കാര്യം പറയുന്നത്.. ഇത് അതല്ല മനുഷ്യ.. നമ്മുടെ കുട്ടൂസിനെ ഒരു കൂട്ട് വരുന്നുണ്ട്.. അവൻ എന്ത് കൂട്ട് എന്തൊക്കെയാണ് നീ പറയുന്നത്.. ഇഷ്ടം കൂടിയാൽ ദേവൂട്ടി മാറി പോത്തൂട്ടി എന്ന് വിളിക്കും.. എടാ പൊട്ടാ മനുഷ്യ നിങ്ങൾ വീണ്ടും ഒരു അച്ഛനാവാൻ പോവുകയാണ്.. ഇത്രയും പറഞ്ഞിട്ട് നിങ്ങൾക്കു മനസ്സിലായില്ലേ…
ഇത് കേട്ടതും പാറമേക്കാവിൽ വെടിക്കെട്ട് പൊട്ടിയത് പോലെ എൻറെ നെഞ്ചിൽ ഒന്ന് പൊട്ടി.. അവൻ പെട്ടെന്ന് തന്നെ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കവിളിൽ ഒരു ഉമ്മയും കൊടുത്തു.. ഇവൾ എന്താണ് ഇന്ന് പല്ല് തേച്ചില്ലേ.. പെട്ടെന്നാണ് എനിക്ക് ഞാൻ ബോധത്തിലേക്ക് തിരിച്ചുവന്നത് ഞാൻ ഇപ്പോൾ നാട്ടിൽ അല്ല എന്നും പ്രവാസ ലോകത്താണ് എന്നും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….