മൃഗശാല സന്ദർശനത്തിനു പോയി മൃഗങ്ങളുടെ കൂട്ടിൽ അകപ്പെട്ട മനുഷ്യർ…

മൃഗശാലകളിൽ മൃഗങ്ങളെ കൂടുതൽ കരുതലോടെ കൂടി അതുപോലെ തന്നെ ശ്രദ്ധയോടുകൂടി വലയങ്ങൾക്ക് ഉള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്.. ഇത്തരത്തിൽ ചെയ്യുന്നത് കാഴ്ചക്കാരുടെ സുരക്ഷയെ കരുതിയും അവർക്ക് മികച്ച രീതിയിൽ ഉള്ള അനുഭവങ്ങൾ ലഭിക്കാൻ വേണ്ടിയാണ്.. എന്നാൽ ഇത്തരം കൂടുകളിലേക്ക് വീണ് അപകടം സംഭവിച്ചാൽ നിരവധി വ്യക്തികൾ നമുക്കിടയിലുണ്ട്.. ഇത്തരത്തിൽ മൃഗശാലകളിൽ മൃഗങ്ങളെ കാണാൻ പോയിട്ട് അവരുടെ കൂടുകളിൽ വീണ അകപ്പെട്ടുപോയ കുറച്ച് ആളുകളെ .

   

കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. ഏറെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്.. നടാഷ എന്ന പേരുള്ള പെൺകുട്ടി വർഷങ്ങളായി മൃഗശാലയിലെ സൂക്ഷിപ്പുകാരി എന്നുള്ള രീതിയിൽ മൃഗശാലയിൽ ജോലി ചെയ്യുകയായിരുന്നു.. പ്രധാനമായും കരടി കടുവ തുടങ്ങിയ ജീവികളുടെ മേൽനോട്ടമാണ് ഈ പെൺകുട്ടിക്ക് ഉണ്ടായിരുന്നത്.. കൂടിന്റെ പരിസരങ്ങൾ വൃത്തിയാക്കുകയും മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതാണ് ഇവളുടെ ജോലി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…