സമ്പത്ത് ഇല്ലാത്തതിന്റെ പേരിൽ യുവാവിനെ നാണം കെടുത്തിയ യുവതിക്ക് സംഭവിച്ചത്…

എന്നും ഈ സന്നിധിയിൽ വന്നു നിന്ന് പ്രാർത്ഥിച്ചിട്ട് ഉള്ളൂ.. എന്നിട്ടും എന്താണ് അമ്മേ നീ എന്നെ കാണാതെ പോകുന്നത്.. ഒരിക്കലും അന്നത്തെ അന്നം നീ മുടക്കിയിട്ടില്ല.. വലിയ പണക്കാരൻ ആവണമെന്ന് ഇതുവരെയും ആഗ്രഹിച്ചിട്ടില്ല.. എന്നാലും വയ്യ.. എന്നാണ് എൻറെ ജീവിതത്തിൽ ഒരു മേൽഗതി ഉണ്ടാവുന്നത്.. മുന്നിൽ നിൽക്കുന്ന രൂപത്തിന് നോക്കി നിൽക്കുമ്പോഴും മനസ്സിൽ ഉണ്ടായിരുന്ന തീ കെട്ടിട്ടില്ല.. ഏതു പ്രശ്നത്തിലും എന്റെ കൂടെ നിൽക്കും എന്നുള്ള ആളിൽ നിന്ന് തന്നെ അതെല്ലാം അനുഭവിക്കേണ്ടി.

   

വന്നപ്പോൾ മനസ്സും കണ്ണും നിറഞ്ഞു പോയി.. വീട്ടിൽ ഞാനും അമ്മയും മാത്രമേയുള്ളൂ.. അച്ഛൻ മരിക്കുമ്പോൾ എനിക്ക് പ്രായം 10 ആണ്.. അമ്മ എന്തൊക്കെയോ പണികൾ ചെയ്തിട്ടാണ് അത്രയും കഷ്ടപ്പെട്ടിട്ടാണ് എന്നെ പത്താം ക്ലാസ് വരെ പഠിപ്പിച്ചത്.. പഠിക്കുവാൻ ഞാൻ വളരെ മിടുക്കൻ ആയിരുന്നു എന്നിട്ടും ഗതിയില്ലാത്തതുകൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…