ജയിലുകൾ കണ്ടുപിടിച്ചപ്പോൾ മുതൽ ആളുകൾ കൂടുതലും അവിടെ നിന്നും പുറത്തു കടക്കാനുള്ള ശ്രമത്തിലാണ്.. മിക്ക ജയിലുകളിലും ഇടവേളകൾ തോറും ആസൂത്രണം ചെയ്ത് തടവുപുള്ളികൾ പുറത്ത് കടക്കാറുണ്ട്.. അത്തരത്തിൽ ഒരു ശ്രമം നടത്തി സിസിടിവി ക്യാമറകളിൽ പതിഞ്ഞ ഏറ്റവും മികച്ച പത്ത് ജയിൽ ചാട്ടത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയാൻ പോകുന്നത്.. വീണുകിട്ടുന്ന ഒരു അവസരം പോലും നഷ്ടപ്പെടുത്താത്ത ഒരു തടവുപുള്ളി ഉണ്ട് അദ്ദേഹത്തിൻറെ പേരാണ് പെരിക്…
ആത്മവിശ്വാസം വളരെ കൂടുതലുള്ള ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.. ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. അങ്ങനെയിരിക്കെ 2013ൽ തനിക്ക് പുറത്ത് കടക്കാനുള്ള ആ ഒരു വാതിൽ ഇയാൾ കണ്ടെത്തി.. മറിച്ച് ഒന്നും ചിന്തിക്കാതെ വീണുകിട്ടിയ ആ ഒരു അവസരം നോക്കി അയാൾ അവിടെ നിന്നും പുറത്തുചാടി.. വീഡിയോ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവും ഒരു പൂച്ചയുടെ ചടുലതയോട് കൂടിയാണ് അയാൾ കൗണ്ടറിൽ നിന്ന് പുറത്തുചാടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…