തെറ്റിദ്ധാരണ കൊണ്ട് ഭർത്താവിനെ ഡിവോഴ്സ് ചെയ്ത ഭാര്യക്ക് സംഭവിച്ചത്..

പതിവിന് വിപരീതമായി അന്ന് അയാൾ കുടിച്ചിരുന്നില്ല.. കയ്യിലുള്ള ബാഗ് വെച്ചപ്പോൾ ഞാനൊന്ന് പതിയേ നോക്കി.. സാധാരണ ഓഫീസിൽ നിന്ന് വരുമ്പോൾ ബാഗ് വലിച്ചെറിയാനാണ് പതിവ്.. എനിക്കൊന്ന് സംസാരിക്കാൻ ഉണ്ട്.. അടുക്കളയിൽ പാത്രങ്ങളുമായി കലപില കൂടുന്ന സമയത്ത് പുറകിൽ നിന്ന് വന്ന അത്രയും പറഞ്ഞപ്പോൾ ഞാൻ പതിയെ നോക്കി.. അതും പറഞ്ഞുകൊണ്ട് അയാൾ തിരികെ പെട്ടെന്ന് നടന്നു.. ഞാൻ പെട്ടെന്ന് തന്നെ കൈകൾ കഴുകി അയാൾ ഇരിക്കുന്ന ഹാളിലേക്ക് നടന്നു.. നിനക്ക് നല്ലൊരു .

   

ജീവിതം കിട്ടുമെങ്കിൽ ഡിവോഴ്സ് ചെയ്യാൻ ഞാൻ തയ്യാറാണ്.. ഞാനെന്നും എന്റെ ശരികൾ മാത്രമേ നോക്കാറുള്ളൂ അതിനപ്പുറം എനിക്ക് ഒന്നും അറിയേണ്ട കാര്യമില്ല… അമ്മാവനോട് വിളിച്ചു പറഞ്ഞേക്ക് ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വയ്ക്കാൻ എനിക്ക് സമ്മതമാണ് എന്ന്.. അതും പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു.. ഒന്ന് ആലോചിച്ചു നിന്നശേഷം ഞാൻ അടുക്കളയിലേക്ക് നടന്നു.. കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ തന്നെ ഭർത്താവിനെ ഒരു മോശമായ സാഹചര്യത്തിൽ കാണേണ്ടി വന്നവളാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…