ഏറെ സവിശേഷമായും അതുപോലെതന്നെ അത്ഭുതകരമായും നമ്മൾ നോക്കി കാണുകയും ഏറെ അത്ഭുതകരമായ സിദ്ധികൾ ഉണ്ട് എന്ന് കരുതപ്പെടുന്ന ഒരു വിഭാഗക്കാരാണ് സന്യാസികൾ എന്ന് പറയുന്നത്.. ഇവർക്ക് ധാരാളം വ്യത്യസ്തമായ ഒരുപാട് കഴിവുകളുണ്ട്.. അത്തരത്തിലുള്ള വ്യത്യസ്തമായ ഇവരുടെ കഴിവുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്.. ടിബറ്റൻ ബുദ്ധമത പാരമ്പര്യത്തിലെ ഒരു ബുദ്ധനാണ് ഇദ്ദേഹം.. 1852 മുതൽ 1927 വരെയാണ് ഇദ്ദേഹത്തിൻറെ ജീവിതത്തിൻറെ.
കാലയളവ് എന്ന് പറയുന്നത്.. ഒരു നാട്ടിൻ പ്രദേശത്താണ് ഇറ്റിഗോ ജനിച്ചത്.. ഇദ്ദേഹത്തിൻറെ മാതാപിതാക്കളെ കുറിച്ച് പറയുകയാണെങ്കിൽ ഇദ്ദേഹം ചെറുതായിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ ഉപേക്ഷിക്കുകയും പിന്നീട് ഉപജീവനത്തിനായിട്ട് ആടുകളെ മേയ്ക്കാനും നിർബന്ധിതൻ ആവുകയും ചെയ്തു.. ഇദ്ദേഹത്തിൻറെ 15 വയസ്സിലാണ് ഇദ്ദേഹം ആശ്രമത്തിൽ പോയി ചേരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…