ജീവനുതുല്യം സ്നേഹിച്ച ഭാര്യ ഭർത്താവിനെ ചതിച്ച ഓടി പോയപ്പോൾ സംഭവിച്ചത്..

ഭാര്യ തന്നെ ഉപേക്ഷിച്ചിട്ട് മറ്റൊരാളുടെ തണൽ തേടി പോയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയിരിക്കുന്നു.. എത്ര ആലോചിച്ചിട്ടും ഇന്നേവരെ അവൾ തന്നെ ഉപേക്ഷിച്ചു പോയതിന്റെ കാരണം എന്താണെന്ന് മാത്രം അയാളുടെ ഇനിയും വ്യക്തമായിട്ടില്ല.. അയാൾ ഭാര്യയെ ഒരുപാട് സ്നേഹിച്ചിരുന്നു ഒരു കുറവും അവൾക്ക് വരുത്തിയിരുന്നില്ല.. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം അവർക്ക് ഇടയിലുള്ള വേർപിരിയലിന്റെ കാരണങ്ങൾ തേടി പോയപ്പോൾ തനിക്ക് ഇതുവരെയും അറിയാത്ത അല്ലെങ്കിൽ മനസ്സിലാക്കാത്ത ഉത്തരം .

   

അറിയാത്ത ചോദ്യങ്ങൾക്ക് അയാൾ മൗനം മാത്രമായിരുന്നു മറുപടി നൽകിയത്.. കോടതിയിൽ വച്ച് ജഡ്ജിയുടെ ചോദ്യത്തിനുമുന്നിൽ ഒട്ടും മടിയില്ലാതെ മക്കൾ അച്ഛൻറെ കൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചു.. അതൊരുപക്ഷേ അമ്മ അവരെ ഉപേക്ഷിച്ചു പോയതിന്റെ കാരണം അറിയാത്തതു കൊണ്ടായിരിക്കാം.. എന്നാൽ അത് അയാൾക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു.. ഒരു വീടായാൽ തീർച്ചയായിട്ടും നമ്മളെ കാത്തിരിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാവണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…