മാളൂട്ടിയെ ഉറക്കി കിടത്തി ആശാ വിബിന്റെ അടുത്ത് വന്ന് കിടന്നു.. കയ്യെടുത്ത് അവൻറെ നെഞ്ചിൽ വച്ചു.. എടി ഒന്നില്ലെങ്കിൽ നീ താഴെ കുട്ടിയുടെ കൂടെ പോയി കിടക്ക് അല്ലെങ്കിൽ കുറച്ചു മാറി കിടക്ക്.. അവൻറെ പറച്ചിൽ കേട്ടപ്പോൾ അവൾ ചോദിച്ചു അതെന്താണ് അങ്ങനെ.. ഞാൻ എന്താണ് വിപിനെട്ടാ ദേഹത്ത് തൊട്ടാൽ എനിക്കെന്താണ് അയിത്തം വല്ലതുമാണോ.. അതും പറഞ്ഞുകൊണ്ട് അവൾ വീണ്ടും അവൻറെ അരികിലേക്ക് പോയി.. അവൻ വീണ്ടും ദേഷ്യത്തോടെ കൂടി പറഞ്ഞു നിന്നോട് അല്ലേ പറഞ്ഞത് ദൂരെ മാറി കിടക്കാൻ…
നീ തൊടുന്നത് പോലും എനിക്ക് വല്ലാത്ത അറപ്പാണ്.. നിങ്ങൾ എന്തൊക്കെയാണ് എന്നോട് ഈ പറയുന്നത് ഞാൻ പ്രസവിച്ചു വന്നത് മുതൽ ഇങ്ങനെയാണ് പെരുമാറുന്നത്.. എനിക്ക് നിൻറെ ശരീരം കാണേണ്ട.. ഭംഗിയില്ലാതെ തടിച്ച വീർത്ത് വരകൾ വീണ ശരീരം.. സാധാരണ ഒരു പ്രസവം കഴിയുമ്പോഴേക്കും പെണ്ണ് ഇങ്ങനെ തള്ളച്ചിയായി മാറുമോ…
പ്രസവം കഴിഞ്ഞിട്ട് ആകെ ഇപ്പോൾ അഞ്ചു മാസം മാത്രമേ ആയിട്ടുള്ളൂ.. സാധാരണ പ്രസവം കഴിഞ്ഞാൽ സ്ത്രീകൾ തടിക്കണമെന്നാണ് പറയുന്നത്.. നീ രമേശന്റെ ഭാര്യയെ നോക്ക് രണ്ടു കുട്ടികളായിട്ടും അവർ മെലിഞ്ഞ എത്ര സുന്ദരി ആയിട്ടാണ് ഇരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…