ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഈസ്റ്റർ ഐലൻഡ്..

പസഫിക് സമുദ്രത്തിന് അടുത്തായിട്ട് ചെറുതും വിദൂരവുമായ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ഈസ്റ്റർ ഐലൻഡ് എന്ന് പറയുന്നത്.. എന്നാൽ ഈ ദ്വീപിന് വളരെയധികം രഹസ്യങ്ങൾ പറയാനുണ്ട്.. ഇതിന് കാരണമായിട്ട് പറയുന്നത് ദ്വീപിൽ സ്ഥിതിചെയ്യുന്ന അവിടുത്തെ കുറച്ച് പ്രതിമകളെ കുറിച്ചാണ്.. ഇവിടേക്ക് ആരാണ് ഇത്തരത്തിലുള്ള ചില പ്രതിമകൾ എത്തിച്ചത്.. അല്ലെങ്കിൽ ആരാണ് ഇവിടെ ഇത്തരത്തിലുള്ള പ്രതിമകൾ സ്ഥാപിച്ചത്.. ഇത്തരത്തിലുള്ള ധാരാളം ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുവാൻ ആർക്കും ഇതുവരെ.

   

സാധിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം.. അതുപോലെതന്നെ അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത എന്താണെന്ന് വെച്ചാൽ ഈ ദ്വീപിന് 1300 മൈൽ അകലെയാണ് മനുഷ്യവാസമുള്ള പ്രദേശം പോലും ഉള്ളത്.. ഇത്തരത്തിൽ ഭൂമിയിൽ നിഗൂഢമായി സ്ഥിതിചെയ്യുന്ന കുറച്ച് സ്ഥലങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. കാനഡയിൽ സ്ഥിതിചെയ്യുന്ന ഈ വലിയ ഹോട്ടൽ നിരവധി പ്രേതങ്ങൾ കൊണ്ട് പ്രസിദ്ധമാണ്.. ഒരുപാട് നിഗൂഢമായ കഥകൾ ഈ ഹോട്ടലിനെ ചുറ്റിപ്പറ്റി കേൾക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…