മൃഗശാലകളിൽ നിന്നും അത്ഭുതകരമായ രീതികളിൽ രക്ഷപ്പെടാൻ ശ്രമിച്ച ചില ജീവികളെ കുറിച്ച് മനസ്സിലാക്കാം…

മൃഗശാലയിലേക്ക് ഉള്ള സന്ദർശനം എന്നു പറയുന്നത് എല്ലായിപ്പോഴും വളരെ രസകരമായ ഒരു അനുഭവം തന്നെയാണ്.. വളരെ വ്യത്യസ്തമായ ജീവികളെ എല്ലാം തൊട്ടടുത്തുനിന്ന് കാണുവാനും അവയുടെ ജീവിതത്തെയും സാഹചര്യങ്ങളെയും പറ്റി മനസ്സിലാക്കുവാനും നമുക്ക് സാധിക്കും.. എന്നാൽ പല ആളുകളും എന്നും മൃഗശാല എന്നുള്ള ആശയത്തിന് എതിരാണ്.. കാരണം ജീവികൾ എല്ലായിപ്പോഴും കൂടുതൽ സ്വതന്ത്രരായിരിക്കണം എന്ന് പലരും വിശ്വസിക്കുന്നു.. എന്നാൽ വനങ്ങളിൽ പലതരത്തിലുള്ള ഭീഷണികൾ.

   

നേരിടുന്ന ജീവികൾക്ക് ഒരു വലിയ അഭയകേന്ദ്രം തന്നെയാണ് മൃഗശാലകൾ എന്ന് പറയുന്നത്.. കൂടാതെ മൃഗശാലകൾ എല്ലാം ജീവിവർഗങ്ങളും സംരക്ഷിക്കുന്നതിനും അവയ്ക്ക് അർഹമായ ജീവിത നിലവാരങ്ങൾ നൽകുന്നതിനും പരമാവധി ശ്രമിക്കുന്നുണ്ട്.. എന്നാൽ മനുഷ്യൻ നിർമ്മിതമായ ചുറ്റുപാടുകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ചില ജീവികൾ ഉണ്ട്.. ഇത്തരത്തിൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് മൃഗശാലകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കുറച്ച് ജീവികളെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…