സ്വർണ്ണവും പണവും എല്ലാം ഏറെ അമൂല്യമാണ് അതുകൊണ്ടുതന്നെ ഇവയ്ക്കുവേണ്ടി പോരാടുന്നത് ഒരു ലോകം തന്നെയാണ്.. അവിചാരിതമായി പലഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ ചില നിധികളെക്കുറിച്ചും അതുപോലെതന്നെ അമൂല്യമായ ചില വസ്തുക്കളെ കുറിച്ചും ആണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. 200 ഓളം രത്നങ്ങൾ വയറിനുള്ളിൽ ഇട്ട് കടത്തുവാൻ ശ്രമിച്ചു പിടിക്കപ്പെട്ട വ്യക്തിയെയും അതുപോലെതന്നെ പൂന്തോട്ടത്തിൽ നിന്ന് കണ്ടെത്തിയ നിധി ശേഖരണത്തെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കും.. .
അത്ഭുതകരമായ രീതിയിൽ ടോയ്‌ലറ്റിന്റെ ഭാഗത്തുനിന്നും കണ്ടെത്തിയ പുരാതനമായ നിധി ശേഖരണത്തെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.. ലൂസിയാനോ എന്നുള്ള വ്യക്തിയുടെ വീട്ടിലാണ് ഈ ഒരു വിചിത്രമായ സംഭവം നടക്കുന്നത്.. ടോയ്ലറ്റിൽ ഉണ്ടായ കേടുപാടുകൾ തീർക്കാൻ വേണ്ടി ഇദ്ദേഹം ശ്രമിക്കുന്നതിന്റെ ഇടയിലാണ് അവിടെനിന്നും നിധി കണ്ടെത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …