ദിനോസറുകൾക്ക് വംശനാശം സംഭവിച്ചതിനെ കുറിച്ച് നമ്മൾ ഒരുപാട് കഥകൾ കേട്ടിട്ടുണ്ടാവും അതുപോലെതന്നെ അവ പണ്ട് ജീവിച്ചതിനെ കുറിച്ചുള്ള കഥകളും നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും.. മാരകമായ അസുഖങ്ങൾ ബാധിച്ച അല്ലെങ്കിൽ ഭീമാകാരന്മാരായ ഉൽക്കകൾ വീണിട്ടോ ആവാം ഇവയ്ക്ക് മരണം സംഭവിച്ചത്.. എന്നാൽ തണുത്ത ഉറഞ്ഞു മരിക്കുന്നതിനാൽ വംശനാശം സംഭവിക്കുന്ന ജീവികളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. നമുക്കിന്ന് മഞ്ഞിൽ ഉറഞ്ഞുപോയ 10 മൃഗങ്ങളെ കുറിച്ച് മനസ്സിലാക്കാം.. വെള്ളത്തിൽ.
ജീവിക്കുന്ന മീനുകൾക്ക് ഐസ് ഒരു വരവും അതുപോലെതന്നെ ഒരു ശാപവുമാണ്.. ഐസിന്റെ ഒരു വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ അവ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുകയും ചൂട് തടഞ്ഞു നിർത്തുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ തണുപ്പ് വെള്ളത്തിൽ കൂടുന്ന ഘട്ടത്തിൽ മീനുകൾക്ക് അവിടെ ജീവിക്കാൻ ഒട്ടും കഴിയാറില്ല.. പക്ഷേ പലപ്പോഴും ഇങ്ങനെയല്ല കാര്യങ്ങൾ സംഭവിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…