പുതിയ വീട്ടിലേക്ക് താമസം മാറിയ വീട്ടുകാർ അവിടെ കണ്ട ഞെട്ടിക്കുന്ന കാഴ്ച..

നമ്മൾ പോലും അറിയാതെ നമ്മൾ ഇത്രയും വർഷം ജീവിച്ച വീട്ടിൽ ഒരു അത്ഭുതപ്പെടുത്തുന്ന സ്ഥലം കണ്ടെത്തുക എന്തായിരിക്കും നമ്മുടെ അവസ്ഥ.. വീടിൻറെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ ഞെട്ടിക്കുന്ന ചില സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. വീടിൻറെ ഉള്ളിൽ സ്രാവ് മീനുകളെ വളർത്തിയ ആളിനെ മുതൽ ദുരൂഹതകൾ കൊണ്ട് മൂടപ്പെട്ടുപോയ കിണറുകൾ വരെ ഇവിടെ നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും.. ലണ്ടനിൽ നടന്ന ഒരു അത്ഭുതകരമായ സംഭവത്തെ കുറിച്ചാണ് പറയുന്നത്.. .

   

1960ൽ നടന്ന ഒരു സംഭവമാണ് വില്പനയ്ക്ക് ശേഷം ഒരു കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്.. തുടർന്ന് ഇവിടെ നടത്തിയ പരിശോധനകൾക്ക് ശേഷം വീടിൻറെ ഒരു പ്രത്യേകമായ ഭാഗത്ത് അതിശയിപ്പിക്കുന്ന രീതിയിൽ കുറച്ച് വസ്തുക്കൾ കണ്ടെത്തുകയുണ്ടായി.. തോമസ് എന്നുള്ള വ്യക്തിയുടെ കീഴിലായിരുന്നു ഈ വീട്.. ഈ വീട്ടിൽ ഉണ്ടായിരുന്നത് നിറയെ അസ്ഥികൂടങ്ങൾ ആയിരുന്നു.. കൂടാതെ പുരാതനകാലത്ത് പ്രയോജനപ്പെടുത്തി എന്ന് പറയുന്ന കുറച്ച് ആയുധങ്ങളും ഈ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…