വ്യത്യസ്തമായ ടാറ്റുകളും അത് ചെയ്യുന്ന രീതികളെ കുറിച്ചും മനസ്സിലാക്കാം..

ശരീര പരിഷ്കരണത്തിന്റെ ഭാഗമായി അല്ലെങ്കിൽ മറ്റു കാരണങ്ങൾ കൊണ്ട് ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന ആളുകളെ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും.. നമ്മളിൽ പലരും ശരീരത്തിൽ ടാറ്റു ചെയ്തിട്ടുള്ള വ്യക്തികൾ ആയിരിക്കും.. വളരെ വ്യത്യസ്തമായ രീതിയിലുള്ള പലതരം ടാറ്റൂ രീതികൾ ഇന്ന് നിലനിൽക്കുന്നുണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അത്തരത്തിൽ വ്യത്യസ്തമായ കുറച്ചു ടാറ്റുകളെ കുറിച്ച് മനസ്സിലാക്കാം.. ഹൈപ്പർ റിയലിസം എന്നുള്ള വാക്ക് നമ്മൾ കേട്ടിട്ടുണ്ടാവും.. ഉയർന്ന റസലൂഷൻ ഉള്ള .

   

ഫോട്ടോകൾക്ക് സാമ്യമുള്ള പെയിന്റിംഗിന്റെയും ശില്പത്തിന്റെയും നിർമ്മാണത്തിൽപ്പെടുന്ന രീതികൾക്കാണ് ഹൈപ്പർ റിയലിസം എന്ന് പറയുന്നത്.. ഈ രീതിയിൽ ടാറ്റുചെയ്യുന്ന പ്രക്രിയകളെ ഹൈപ്പർ റിയലിസ്റ്റിക് ടാറ്റു എന്ന് വിളിക്കുന്നു.. അടുത്തകാലത്തായിട്ട് ടാറ്റുവിൽ വളരെയധികം വിപ്ലവം സൃഷ്ടിച്ച ഒന്നുതന്നെയാണിത്.. യഥാർത്ഥമായ വസ്തുക്കളോട് വളരെ അടുത്ത രീതിയിൽ സാമ്യം തോന്നുന്ന രീതിയിലാണ് ടാറ്റു ചെയ്യപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…