ഡ്രോണുകളിൽ പതിഞ്ഞ വ്യത്യസ്തമായ സംഭവങ്ങളും ചില മനുഷ്യരും..

ഡ്രോണുകളിൽ ചിത്രീകരിക്കപ്പെട്ട അത്യപൂർവ്വമായ കുറച്ചു സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. വളരെ ഭീകരമായ രാക്ഷസജീവിയെ കണ്ടത് മുതൽ ഡ്രോൺ പേടിപ്പിച്ചിരുന്ന ആളിനെയും നമുക്ക് ഇവിടെ കാണാം.. നമുക്ക് ക്ലൗ അഥവാ കോമാളികൾ എന്ന് പറഞ്ഞാൽ നമുക്കറിയാവുന്നതാണ്.. സർക്കസ്സുകളിൽ മറ്റും ആളുകളെ ചിരിപ്പിക്കാൻ വേണ്ടി വ്യത്യസ്ത രൂപ താരികളായി ഇവർ പ്രത്യക്ഷപ്പെടാറുണ്ട്.. ഏറ്റവും പഴയതാണ് എന്ന് കരുതപ്പെടുന്ന കോമാളികളെ ഈജിപ്തിലെ രാജവംശത്തിൽ കണ്ടെത്തിയിട്ടുണ്ട്.. .

   

ഇതിൽനിന്ന് വലിയ രീതിയിലുള്ള ഒരു ചരിത്രം പോലും പറയാനുണ്ട്.. ഈ രീതിയിൽ കോമാളികളോടുള്ള ഒരു ഭയമാണ് ഒരു രോഗമായി മാറുന്നത്.. ഈ രീതിയിലുള്ള ആളുകൾക്ക് കോമാളികളെ കാണുമ്പോൾ വളരെ വികാരഭരിതരായി മാറുകയും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്.. ഈ രീതിയിൽ ഒരു ചോള പാടത്തിന്റെ അടുത്ത് കൂടി ഒരു ഡ്രോൺ പറക്കുമ്പോൾ വളരെ വിചിത്രമായ രീതിയിൽ കോമാളിവേഷം കെട്ടിയ ഒരാളെ കാണുവാൻ ഇടയായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…