ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനം നേടുവാൻ ഏറ്റവും മികച്ചതും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യണം എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഉദാഹരണത്തിന് 8 മിനിറ്റിൽ ഉള്ളിൽ തന്നെ ബിസ്കറ്റുകൾ കഴിച്ചുകൊണ്ട് സോഫിയ തോമസ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്.. എന്നാൽ ശരീരഭാരം കൊണ്ട് മാത്രം ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച ആളുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. 87 സെൻറീമീറ്റർ നഖം വളർത്തിയ ആളുവരെ അതുപോലെതന്നെ കാൽപാദം വരെ താടി വളർത്തിയ വ്യക്തിയെ വരെ .
നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും.. ഈ വീഡിയോയിൽ കാണിക്കുന്ന സ്ത്രീയെ പ്രശസ്തിയാക്കിയ സംഭവം എന്താണെന്ന് വെച്ചാൽ അവരുടെ നീളമേറിയ നഖങ്ങൾ തന്നെയാണ്.. 1978 വെറുതെ ഒരു രസത്തിനായി തുടങ്ങിയ നഖം വളർത്തൽ അവർക്ക് നൽകിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ നഖത്തിനുള്ള വേൾഡ് റെക്കോർഡാണ്.. 2008 വർഷത്തിൽ അവരുടെ നഖത്തിന്റെ നീളം ഏകദേശം 88 സെൻറീമീറ്റർ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…