വളരെ വ്യത്യസ്തമായ ജീവികളെ വീട്ടിൽ വളർത്തി പ്രശസ്തിയായ മനുഷ്യർ..

നമ്മളെല്ലാവരും വീടുകളിൽ ഒരുപാട് വളർത്തുമൃഗങ്ങളെ വളർത്തുന്നവരാണ് അല്ലെങ്കിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്.. നായ അല്ലെങ്കിൽ പൂച്ച മറ്റു പക്ഷികൾ ആയിട്ട് ഒരുപാട് ഇത്തരത്തിലുള്ള മൃഗങ്ങളും പക്ഷികളും ഒക്കെ വളർത്താറുണ്ട്.. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായിട്ട് ഉള്ള കുറച്ചു ജീവികളെ വീട്ടിൽ വളർത്തുന്ന ആളുകൾ നമ്മുടെ ഈ ലോകത്തുണ്ട്.. അത്തരത്തിലുള്ള ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇതിനുമുമ്പും ഇത് സംബന്ധിച്ച വീഡിയോ ചെയ്തിട്ടുണ്ട് .

   

എന്നാൽ അതിലും വ്യത്യസ്തമായ കുറച്ചു കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. പേരുപോലെതന്നെ മന്ദഗതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്ന ജീവിയാണ് സ്ലോ ലോറിസ്.. തെക്ക് കിഴക്കൻ ഏഷ്യയിലും അതുപോലെതന്നെ അതിർത്തി പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്.. ഇവ ഇന്ന് വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവർഗ്ഗം തന്നെയാണ്.. ഇന്ന് പല ആളുകളും ഈ ജീവിയെ നിയമപരമായും അല്ലാതെയും വളർത്തിവരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…