വിചിത്രമായ കഴിവുകളും സംസ്കാര രീതികളും ഉള്ള കിഴക്കൻ ആഫ്രിക്കയിലെ സ്ത്രീകൾ..

കായികമായി കരുത്തും അതിനോടനുബന്ധിച്ച് മേഖലകളെല്ലാം പുരുഷന്മാരുടെ മാത്രം കുത്തകയാണ് എന്ന് കരുതപ്പെട്ടു വന്നിരുന്നു എന്നാൽ ആ ഒരു മേഖലയിൽ വിജയങ്ങൾ കൈവരിച്ച കുറച്ച് സ്ത്രീകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഈ വീഡിയോയിലൂടെ കാണുന്നത് കിഴക്കൻ ആഫ്രിക്കയിലെ കുറച്ച് സ്ത്രീകൾ ആണ്.. ഭാരമേറിയതും അതുപോലെ തന്നെ വളരെ പ്രയാസമുള്ളതുമായ വസ്തുക്കളെ വളരെ നിസ്സാരമായി തന്നെ തലയിൽ വച്ചുകൊണ്ട് നടന്നു പോവുകയാണ് ഇവർ…

   

ഇത് നമുക്ക് വളരെയധികം അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള കാഴ്ച തന്നെയാണ്.. ഈ രീതിയിൽ ലോകത്ത് പല ഭാഗങ്ങളിലും തലയിൽ നിയന്ത്രിക്കാൻ കഴിയാത്ത വസ്തുക്കൾ പോലും തലയിൽ വെച്ച് സഞ്ചരിക്കുന്ന ധാരാളം സ്ത്രീകളെ നമുക്ക് കാണാൻ സാധിക്കുന്നതാണ്.. ഈ രീതിയിൽ ഏറെ പ്രഗൽഭരായ സ്ത്രീകളാണ് കിഴക്കൻ ആഫ്രിക്കയിൽ ഉള്ളത്.. ഇവരുടെ സംസ്കാരങ്ങളും ജീവിതരീതികളും എല്ലാം മുൻനിർത്തി ഇന്ന് ഒരുപാട് പഠനങ്ങൾ നടന്നു വരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…